പ്രവചനം സത്യമായി; ബംഗാളില്‍ ഗംഗാ പ്രവാഹം പോലെ ബിജെപി തരംഗം, മമതയുടെ സാമ്രാജ്യത്തിന് വിരാമം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവചനം സത്യമായി; ബംഗാളില്‍ ഗംഗാ പ്രവാഹം പോലെ ബിജെപി തരംഗം, മമതയുടെ സാമ്രാജ്യത്തിന് വിരാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 04:22 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ ക്യാമ്പിനെയും അമ്പരപ്പിച്ചുകൊണ്ട് ബിജെപി വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചിപ്പിച്ച ‘ഗംഗാ പ്രവാഹം’ പോലെ ബംഗാളില്‍ വികസനത്തിന്റെ കാറ്റ് വീശുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആകെ 293 സീറ്റുകളില്‍ 189-ഓളം ഇടങ്ങളില്‍ ബിജെപി വ്യക്തമായ ലീഡ് നേടി ഭരണം ഉറപ്പിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ക്ക് താഴെയായി (97) ചുരുങ്ങി. തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ മതുവ സമുദായം ഇത്തവണ ബിജെപിക്കൊപ്പം ഉറച്ചുനിന്നു. മതുവ സ്വാധീനമേഖലകളില്‍ ഏകദേശം 50-ഓളം സീറ്റുകളില്‍ ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്.

ഗായ്ഘട്ടയില്‍ സുബ്രത താക്കൂറും ബഗ്ദയില്‍ സോമ താക്കൂറും വിജയക്കൊടി പാറിച്ചു. ഇതിനുപുറമെ റാണാഘട്ട് ഉത്തര്‍ പൂര്‍ബ, റാണാഘട്ട് ദക്ഷിണ്‍ തുടങ്ങിയ മണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്തു. കരിമ്പൂര്‍ പോലുള്ള ചുരുക്കം ചില സീറ്റുകളില്‍ മാത്രമാണ് തൃണമൂലിന് ആശ്വാസകരമായ പ്രകടനം കാഴ്ചവയ്‌ക്കാനായത്.

‘ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കുമെന്നും അഴിമതിക്കും വിഘടനവാദത്തിനും അന്ത്യം കുറിക്കുമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിത്.’ – ബിജെപി കേന്ദ്ര നേതൃത്വം.

പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണത്തിന് ശേഷം അധികാരത്തിലെത്തിയ തൃണമൂലിനും ഇപ്പോള്‍ മാറ്റത്തിന്റെ വിധി നേരിടേണ്ടി വന്നിരിക്കുകയാണ്. ബംഗാളിന്റെ തെരുവുകളില്‍ ‘ജയ് ശ്രീറാം’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തില്‍ ബിജെപിയുടെ ഈ വിജയം വരും നാളുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

Tags: Narendra ModiBJPbengal
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies