ചരിത്രവിജയത്തിന് പിന്നാലെ മുതിർന്ന പോരാളിക്ക് ആദരം: സുവേന്ദു അധികാരി സത്യപ്രതിജ്ഞ വേളയിൽ 98കാരനായ മഖൻലാൽ സർക്കാരി​ന്റെ കാൽതൊട്ട് വണങ്ങി പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രവിജയത്തിന് പിന്നാലെ മുതിർന്ന പോരാളിക്ക് ആദരം: സുവേന്ദു അധികാരി സത്യപ്രതിജ്ഞ വേളയിൽ 98കാരനായ മഖൻലാൽ സർക്കാരി​ന്റെ കാൽതൊട്ട് വണങ്ങി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 12:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ കന്നി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി, പാർട്ടിയുടെ കരുത്തായ മുതിർന്ന പ്രവർത്തകൻ മഖൻലാൽ സർക്കാരിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ വെച്ച് മഖൻലാൽ സർക്കാരിന്റെ പാദങ്ങൾ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി.
​
വേദിയിൽ വെച്ച് അദ്ദേഹത്തിന് ഷാൾ അണിയിച്ച ആദരിച്ച പ്രധാനമന്ത്രി, ഏറെ നേരം ഹൃദ്യമായി സംസാരിക്കുകയും ചെയ്തു. ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറുന്ന ചരിത്ര മുഹൂർത്തത്തിൽ പ്രധാനമന്ത്രി നടത്തിയ ഈ മാതൃകാപരമായ നീക്കം അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ശ്രദ്ധ നേടി.

​ബംഗാളിലെ ബിജെപി പ്രവർത്തകർക്കിടയിലെ ഏറ്റവും മുതിർന്ന വ്യക്തിത്വമാണ് 98 വയസ്സുകാരനായ മഖൻലാൽ സർക്കാർ. സ്വതന്ത്ര ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുള്ള അദ്ദേഹം പാർട്ടിയുടെ ആശയപരമായ അടിത്തറ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. 1952-ൽ കാശ്മീരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള പോരാട്ടത്തിനിടെ ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിക്കൊപ്പം മഖൻലാൽ സർക്കാർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

​ബംഗാളിലെ ബിജെപിയുടെ ഈ ചരിത്ര വിജയ വേളയിൽ, പാർട്ടിയുടെ വേരുകൾ പടർത്താൻ കഠിനാധ്വാനം ചെയ്ത പഴയകാല പ്രവർത്തകർക്കുള്ള പ്രതീകാത്മകമായ ആദരവായാണ് പ്രധാനമന്ത്രി മഖൻലാൽ സർക്കാരിന്റെ പാദങ്ങൾ തൊട്ട് വണങ്ങിയത്.

 

Tags: pm modiFEATURED2Makhanlal Sarkar
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies