സസ്പെൻഷൻ ആരെ പറ്റിക്കാൻ?? തൊടുപുഴയിൽ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സസ്പെൻഷൻ ആരെ പറ്റിക്കാൻ?? തൊടുപുഴയിൽ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തൊടുപുഴയിലെ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാമുദ്ദീനെ മുസ്ലിം ലീഗ് മന്ത്രിയുടെ പി.എ ആക്കാനാണ് നീക്കം നടക്കുന്നത്.

വിവാദ മുദ്രാവാക്യം വിളിച്ചതിന് ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.  സംഭവത്തിൽ ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് നിസാമുദ്ദീനെ പി.എ ആക്കാനുള്ള ശ്രമം നടക്കുന്നത്.

വി. ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് യുത്ത് ലീഗ് നടത്തിയ പ്രകടനത്തിലെ  മുദ്രാവാക്യങ്ങളാണ് വിവാദമായത്.  ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്. ഹിന്ദു സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനെയും ജി. സുകുമാരൻ നായരെയും അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു നികൃഷ്ടമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.

സംഭവം വിവാദമാകുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മുഖം രക്ഷിക്കാനായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്യുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ . യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാമുദ്ദീനെ  പി. എയായി നിയമിക്കാൻ അണിയറയിൽ നീക്കം ശക്തമാകുന്നു എന്നാണ് റിപ്പോർട്ട്. നികൃഷ്ടമായ മുദ്രാവാക്യത്തിലൂടെ സമാധാനം തകർക്കാൻ ശ്രമിച്ച നേതാവിനെ ഉയർന്ന പോസ്റ്റിൽ നിയമിക്കുന്നതിലൂടെ മുസ്ലിം ലീഗിന്റെ യഥാർത്ഥ അജണ്ടയാണ് പുറത്തുവരുന്നത്.

Tags: Muslim League
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies