മുസ്ലിം ലിഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് പോലും; വി ഡി സതീശന്റെ ന്യായീകരണം മാരകമായ കള്ളം; അപ്പോൾ കേരളത്തിൽ വളർന്ന പന്തലിച്ച അഞ്ച് തീവ്ര മുസ്ലിം പാർട്ടികളോ?? അഡ്വ. ജയസൂര്യൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം ലിഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് പോലും; വി ഡി സതീശന്റെ ന്യായീകരണം മാരകമായ കള്ളം; അപ്പോൾ കേരളത്തിൽ വളർന്ന പന്തലിച്ച അഞ്ച് തീവ്ര മുസ്ലിം പാർട്ടികളോ?? അഡ്വ. ജയസൂര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 02:55 pm IST
FacebookTwitterWhatsAppTelegram

മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ ന്യായീകരണം കണക്കുകൾ സഹിതം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട അഞ്ച് അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോഴും ശക്തമായി നിലവിലുണ്ടെന്ന് അഡ്വ. ജയസൂര്യൻ പറഞ്ഞു. എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല.
അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഡ്വ. ജയസൂര്യന്റെ കുറിപ്പ്

വി ഡി സതീശൻ മുന്നോട്ട് വയ്‌ക്കുന്ന പരിഹാസ്യമായ ഒരു ന്യായീകരണമുണ്ട്.
മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് എന്ന്. വി ഡി സതീശന്റെ ഈ ന്യായീകരണം മാരകമായ കള്ളമാണ് എന്ന് ഇതാ ഈ കണക്കുകളിൽ വ്യക്തമായി കാണാം.

മുസ്ലിം ലീഗ് അധികാരത്തിലുള്ള കേരളത്തിലെ മുസ്ലിം ജനസംഖ്യ 88 ലക്ഷം. എന്നാൽ മുസ്ലിം ലീഗ് തന്നെ ഇല്ലാത്ത, ഉത്തരപ്രദേശിൽ 384 ലക്ഷവും പശ്ചിമബംഗാളിൽ 246 ലക്ഷവും ബീഹാറിൽ 175 ലക്ഷവും മഹാരാഷ്‌ട്രയിൽ 130 ലക്ഷവും അസമിൽ 17 ലക്ഷവും ആന്ധ്രപ്രദേശിൽ 81 ലക്ഷവും കർണാടകത്തിൽ 79 ലക്ഷവും രാജസ്ഥാനിൽ 63 ലക്ഷവും ഗുജറാത്തിൽ 59 ലക്ഷവും മധ്യപ്രദേശിൽ 48 ലക്ഷവും ജാർഖണ്ഡിൽ 49 ലക്ഷവും മുസ്ലിങ്ങളാണ് ഉള്ളത്.

കേരളത്തിൽ മുസ്ലിം ലീഗിന് ശേഷം രൂപം കൊണ്ട 5 അതിതീവ്ര മുസ്ലിം പാർട്ടികൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഉള്ളതും മുസ്ലിം ലീഗ് ഇല്ലാത്തതുമായ സംസ്ഥാനങ്ങളിൽ ഒന്നും തീവ്ര മുസ്ലിം പാർട്ടികൾ വളർന്നുവന്നിട്ടില്ല എന്നു കാണാം.

അതായത് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളും മുസ്ലിം പാർട്ടികളും വളരാനുള്ള കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം ഒന്ന് മാത്രമാണ്. അതോടൊപ്പം മുസ്ലിം ലീഗിനെ പോലെ നാളെ കൂടുതൽ എംഎൽഎമാരെയും മന്ത്രിമാരെയും ചോദിച്ചു വാങ്ങാനുള്ള നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ കൂടി മുസ്ലീം ലീഗ് തങ്ങളുടെ ചിറകിന്റെ കീഴിൽ വളർത്തിക്കൊണ്ടു വരികയാണ്

Tags: Muslim LeagueV D SATHEESHANAdv. Jayasuryan
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies