ബംഗാളിൽ ബുൾഡോസർ ആക്ഷൻ: തൃണമൂൽ കോൺഗ്രസിനു പിന്നാലെ സി.പി.എം ഓഫീസും പൊളിച്ചുനീക്കി, വിട്ടുവീഴ്ചയുമില്ലാതെ സുവേന്ദു സർക്കാരിന്റെ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ ബുൾഡോസർ ആക്ഷൻ: തൃണമൂൽ കോൺഗ്രസിനു പിന്നാലെ സി.പി.എം ഓഫീസും പൊളിച്ചുനീക്കി, വിട്ടുവീഴ്ചയുമില്ലാതെ സുവേന്ദു സർക്കാരിന്റെ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 02:59 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള സർക്കാർ നടപടി ശക്തമായി തുടരുന്നു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസുകൾക്ക് പിന്നാലെ ഇപ്പോൾ സി.പി.എം ഓഫീസും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പശ്ചിം ബർദ്ദമാൻ ജില്ലയിലെ ബേൺപൂരിൽ അനധികൃതമായി നിർമ്മിച്ച സി.പി.എം ഓഫീസാണ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂർണ്ണമായും തകർത്തത്.

അനധികൃതമായി ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകാനാണ് സുവേന്ദു സർക്കാറി് സർക്കാരിന്റെ തീരുമാനം. രാഷ്‌ട്രീയ വ്യത്യാസമന്യേ, നിയമം ലംഘിച്ച് പണിതുയർത്തിയ എല്ലാ നിർമ്മാണങ്ങൾക്കെതിരെയും മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പ്രാദേശിക നേതാക്കളുടെ ഉടമസ്ഥതയിലുള്ള അനധികൃത ബഹുനില മന്ദിരങ്ങളും പാർട്ടി ഓഫീസുകളും വ്യാപകമായി പൊളിച്ചുനീക്കപ്പെടുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും നിയമവിരുദ്ധ നിർമ്മാണങ്ങൾക്ക് നേരെ ബുൾഡോസറുകൾ തിരിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും കയ്യേറ്റങ്ങൾക്കെതിരെയുള്ള ഈ കർശന നടപടികൾ തുടരുമെന്നാണ് സൂചന.

Tags: west bengal
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies