തമ്മിലടി അതിരൂക്ഷം; 'അസ്ലി തൃണമൂൽ' രൂപീകരിക്കാൻ നീക്കം; 80 എംഎൽഎമാരിൽ അമ്പതിലധികം പേരും വിമതപക്ഷത്ത്; ആകെ വലഞ്ഞ് മമത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമ്മിലടി അതിരൂക്ഷം; ‘അസ്ലി തൃണമൂൽ’ രൂപീകരിക്കാൻ നീക്കം; 80 എംഎൽഎമാരിൽ അമ്പതിലധികം പേരും വിമതപക്ഷത്ത്; ആകെ വലഞ്ഞ് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 12:51 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തം. ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമതർ നീക്കം തുടങ്ങി. തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ അമ്പതിലധികം പേരും വിമത പക്ഷത്ത് എന്നാണ് വിവരം. വിമത നീക്കം ശക്തിപെടുന്നത് മമത ബാനർജിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വിമത എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. പുറത്താക്കപ്പെട്ടവരും അസംതൃപ്തരുമായ എംഎൽഎമാരും നേതാക്കളും എംഎൽഎ ഹോസ്റ്റലിൽ യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ‘അസ്ലി തൃണമൂല്’ (യഥാര് ത്ഥ തൃണമൂൽ) എന്ന ബാനറിൽ പ്രത്യേക രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്ന കാര്യം ചില വിമത നേതാക്കൾ പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവരെ മമത ബാനർജി പുറത്താക്കിയതോടെയാണ് രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നിന്നും പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിൽ നിന്നും ഇവർ വിട്ടു നിന്നിരുന്നു. മമതയുടെ കാളിഘട്ടിലെ വസതിയിലാണ് ഞായറാഴ്ച യോഗം വിളിച്ചത്. എന്നാൽ, 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്, ടിഎംസി നേതൃത്വം യോഗം റദ്ദാക്കാൻ നിർബന്ധിതരായി.

പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടാണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്.  തൃണമൂൽ കോൺഗ്രസ് നേതാവ്, ഡെപ്യൂട്ടി നേതാവ്, പശ്ചിമ ചീഫ് വിപ്പ് എന്നിവരെ തിരഞ്ഞെടുക്കാനുള്ള പ്രമേയം നടപടിക്രമങ്ങൾ പാലിക്കാതെയാണ്  ടാലി നിയോജകമണ്ഡലത്തില് നിന്നുള്ള എംഎൽഎയായ സാഹ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ പിന്തുണച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 70 ഓളം എംഎൽഎമാരുടെ ഒപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ ഒപ്പുകൾ അഭിഷേക് ബാനർജി വ്യാജമായി ഇടുകയായിരുന്നു എന്നും ആരോപണമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഭബാനി ഭവൻ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാൾ സിഐഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു

Tags: TMCMamatha Banarje
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies