ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 05:10 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കവുമായി ബാഴ്‌സലോണ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയെ 65 ദശലക്ഷം പൗണ്ടിന് (ഏകദേശം 700 കോടി രൂപ) സ്വന്തമാക്കാന്‍ ലാ ലിഗ ചാമ്പ്യന്മാര്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. 30കാരനായ റോഡ്രി ബാഴ്‌സലോണയുമായി നാല് വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്‌ക്കും. ട്രാന്‍സ്ഫര്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.

റോഡ്രിക്കായി റയല്‍ മാഡ്രിഡും രംഗത്തുണ്ടായിരുന്നെങ്കിലും അവസാന ഘട്ടത്തിലെ നീക്കങ്ങളിലൂടെ ബാഴ്‌സലോണ കരാര്‍ ഉറപ്പിക്കുകയായിരുന്നു. സിറ്റിയുമായുള്ള കരാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് താരത്തിന്റെ സ്‌പെയിനിലേക്കുള്ള മടക്കം. നേരത്തെ ബാഴ്‌സലോണ മുന്നോട്ടുവച്ച 38.5 ദശലക്ഷം പൗണ്ടിന്റെ പ്രാഥമിക ഓഫര്‍ സിറ്റി നിരസിച്ചിരുന്നു.

2019ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്നാണ് റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കായി 298 മത്സരങ്ങള്‍ കളിച്ച താരം നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പെടെ 12 പ്രധാന ട്രോഫികള്‍ സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2024ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടി. ലോകകപ്പിലും സ്‌പെയിനിനായി മികച്ച പ്രകടനം കാഴ്ചവെച്ച റോഡ്രി ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

റോഡ്രിയുടെ വിടവ് നികത്താന്‍ ലില്ലെയുടെ 18കാരനായ മൊറോക്കന്‍ താരം അയൂബ് ബോവാഡിയെ സ്വന്തമാക്കാനാണ് സിറ്റി പരിശീലകന്‍ എന്‍സോ മരെസ്‌കയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 85 ദശലക്ഷം പൗണ്ടാണ് താരത്തിന്റെ വില കണക്കാക്കുന്നത്. ഇതിന് പുറമെ ചെല്‍സിയുടെ അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ്, ബോണ്‍മൗത്തിന്റെ യുവതാരം അലക്‌സ് സ്‌കോട്ട്, ലിവര്‍പൂളിന്റെ അലക്‌സിസ് മക് അലിസ്റ്റര്‍ എന്നിവരെയും ടീമിലെത്തിക്കാന്‍ സിറ്റി ശ്രമിക്കുന്നുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റില്‍നിന്ന് എലിയറ്റ് ആന്‍ഡേഴ്‌സണെ നേരത്തെ തന്നെ സിറ്റി സ്വന്തമാക്കിയിരുന്നു.

Tags: Man City accept bidbarcelonaRodri
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies