തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തേങ്ങയിടുന്നതിനിടെ കടന്നൽക്കുത്തേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരിയാരം തലോറ സ്വദേശി ടിവി ഗോകുൽദാസ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

ഓഗസ്റ്റ് 28ന് രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് അടിക്കുംപാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നൽക്കൂട് ഇളകിയത്. തുടർന്ന് കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഗോകുൽദാസിനെ ആക്രമിക്കുകയായിരുന്നു.

കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഗോകുൽദാസ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കടന്നലുകൾ പിന്നാലെയെത്തി വീണ്ടും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags: DeathAccident
Share
Tweet
SendShare

More News from this section

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

Latest News

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്; ഷി ജിൻപിങ്ങുമായും ചർച്ചയ്‌ക്ക് സാധ്യത, ഉറ്റുനോക്കി ലോകം

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies