രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പത്തുകാണിയിലും പരിസരത്തെ ആദിവാസി മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖല വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് മലയോരവാസികളെ ആശങ്കയിലാഴ്‌ത്തുകയാണ്. ഇന്നലെ പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസി മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചു. പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.

കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും നശിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളെയാണ് വന്യമൃഗശല്യം നേരിട്ട് ബാധിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരംപാറ സ്വദേശി രാജേഷിനെ കാട്ടാന കുത്തിക്കൊന്ന സംഭവവും പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെത്തിയ കാട്ടാനയെ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാജേഷിന് നേരെ ആക്രമണമുണ്ടായത്.

വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും ഇടപെടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags: tribal areasfarmimgelephant attackdamage
Share
Tweet
SendShare

More News from this section

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

Latest News

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies