'ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല'; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 10:05 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ മുന്‍ഗണന നല്‍കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും നടപ്പാക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും ഭീഷണിയാകുന്ന വിഷയങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും കര്‍ശനമായി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദേശീയപാതകളിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടങ്ങളും വാഹനങ്ങളില്‍ നടത്തുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുകളും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസില്‍ വാഹനങ്ങളുടെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിശോധിച്ചു.

ഓഫ് റോഡ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ അടിസ്ഥാന ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വഴിയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ അപകടത്തിലാക്കുന്നതിനും ഇടയാക്കാമെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കോടതി വ്യക്തമാക്കി. റോഡ് സുരക്ഷാ നിയമങ്ങളും വാഹനങ്ങളില്‍ അനുവദനീയമായ മാറ്റങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Tags: High CourtGOVERNMENTvenhicle modification
Share
Tweet
SendShare

More News from this section

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

Latest News

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies