ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 10:22 am IST
Facebook
Twitter
WhatsAppTelegram

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് മറ്റൊരു സ്വര്‍ണം. മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ ചികിത തനിപര്‍ത്തി-സാഹില്‍ ജാദവ് സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജംഗ്യുന്‍ പാര്‍ക്ക്-യോങ്ഹീ ചോയി സഖ്യത്തെ ഷൂട്ട്ഓഫിലാണ് ഇന്ത്യ മറികടന്നത്. നാലാം എന്‍ഡ് പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും 157 പോയിന്റ് വീതം നേടി സമനിലയിലായിരുന്നു. ഇതോടെയാണ് സ്വര്‍ണമെഡല്‍ ജേതാക്കളെ തീരുമാനിക്കാന്‍ ഷൂട്ട്ഓഫ് വേണ്ടിവന്നത്. ഷൂട്ട്ഓഫില്‍ ചികിതയും സാഹിലും 10 പോയിന്റ് വീതം നേടി.

ദക്ഷിണ കൊറിയയ്‌ക്കായി ജംഗ്യുന്‍ പാര്‍ക്കും 10 പോയിന്റ് സ്വന്തമാക്കിയെങ്കിലും യോങ്ഹീ ചോയിക്ക് 9 പോയിന്റ് മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചു. മൂന്നാം എന്‍ഡിലാണ് ഇന്ത്യന്‍ സഖ്യത്തിന് ആദ്യ തിരിച്ചടി നേരിട്ടത്. 38 പോയിന്റ് മാത്രമാണ് ഇന്ത്യ നേടിയത്. അതേസമയം കൊറിയ 39 പോയിന്റ് സ്വന്തമാക്കി. എന്നാല്‍ അവസാന എന്‍ഡില്‍ ഇന്ത്യ 39 പോയിന്റ് നേടി തിരിച്ചുവന്നു. കൊറിയ അവസാന എന്‍ഡില്‍ 40ല്‍ 40 പോയിന്റും നേടിയതോടെ മത്സരം 157-157 എന്ന നിലയില്‍ സമനിലയിലായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഷൂട്ട്ഓഫില്‍ ചികിതയും സാഹിലും കൃത്യമായി 10 പോയിന്റ് വീതം നേടിയതോടെ ഇന്ത്യ നിര്‍ണായക മുന്‍തൂക്കം നേടി. കൊറിയയുടെ യോങ്ഹീ ചോയിയുടെ അമ്പ് 10ല്‍ നിന്ന് മാറിയതോടെ മത്സരം അവസാനിക്കുകയും ഇന്ത്യ സ്വര്‍ണമണിയുകയുമായിരുന്നു. ഇതോടെ നിലവിലെ ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണ് സ്വന്തമായത്.

Tags: GoldIndiaASIAN GAMEScompound archerymixed
Share
Tweet
SendShare

More News from this section

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

കല്യാണിയെ കൊന്ന് ശരീരം കഷണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ മുഹമ്മദ് ഷാഫി അറസ്റ്റിൽ; തിരിച്ചറിഞ്ഞത് വെട്ടിനുറുക്കിയ മൃതദേഹത്തിലെ ടാറ്റു കണ്ട്

അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies