എഫ്‌ഐആർ റദ്ദാക്കിയില്ല; അന്വേഷണം മാത്രം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു; അതിൽ ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയുമില്ല: കെ. സുരേന്ദ്രൻ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

എഫ്‌ഐആർ റദ്ദാക്കിയില്ല; അന്വേഷണം മാത്രം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു; അതിൽ ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയുമില്ല: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാസപ്പടി–എക്സാലോജിക് കേസിൽ പിണറായി വിജയന് ക്ലീൻ ചീറ്റ് ലഭിച്ചു എന്ന തരത്തിലാണ് ചില മലയാള മാദ്ധ്യമങ്ങളിലെ വാർത്തയും പ്രതികരണവും. പിണറായിയുടെ വിജയം എന്ന തരത്തിൽ പോലുള്ള വ്യാഖ്യാനങ്ങളും ഇവർ നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം തുറന്നു കാട്ടുകയാണ് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. മാസപ്പടി–എക്സാലോജിക് കേസിൽ പിണറായി വിജയനും മകൾ വീണാ വിജയനും മുഹമ്മദ് റിയാസിനും എതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ലെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മറിച്ച്, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പ്രതികൾക്ക് അവസരം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ബഹുമാനപ്പെട്ട സുപ്രീം കോടതി എന്തെങ്കിലും പ്രത്യേക ആനുകൂല്യം ശ്രീ. പിണറായി വിജയനും കൂട്ടാളികൾക്കും നൽകിയിട്ടില്ല. എഫ്. ഐ. ആറുകൾ ഒന്നും തന്നെ കോടതി റദ്ദാക്കിയിട്ടില്ല. പ്രതികൾക്ക് പറയാനുള്ളതുകൂടി കേൾക്കണം. അതിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. അത്രമാത്രം. എന്തുകൊണ്ട് സംസ്ഥാനം എഫ്. ഐ. ആർ എടുത്തില്ല എന്ന സർക്കാരിനോടുള്ള രൂക്ഷമായ ചോദ്യം കേസ്സ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന വാദം കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകും പോകണം. കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരികതന്നെ ചെയ്യും. ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയും നൽകുന്നില്ല ഇന്നത്തെ സുപ്രീം കോടതി വിധി’- കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി

 

 

Tags: CMRL Exalogic CaseKerala Vigilance FIRPinarayi Vijayan Supreme CourtSupreme Court investigation stayVeena Vijayan case
Share
Tweet
SendShare

More News from this section

കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, നാല് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

Latest News

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies