Football ലോകകപ്പിന്റെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള പദ്ധതിക്കെതിരെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫും; ബഹിഷ്കരണ മുന്നറിയിപ്പുമായി യുവേഫയും രംഗത്ത്
Football ലാ ലിഗ കിരീടവും 28 ഗോള്‍ പങ്കാളിത്തവും സമ്മാനിച്ച സീസണിന് ശേഷം ബാഴ്സലോണയോട് നന്ദി പറഞ്ഞ് റാഷ്ഫോര്‍ഡ്; ഇംഗ്ലീഷ് താരം വീണ്ടും യുണൈറ്റഡ് ക്യാമ്പിലേക്ക്
Sports 110 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ലവ്പ്രീത് സിംഗ് വെള്ളി നേടി; വനിതാ ഡിസ്കസ് ത്രോയില്‍ സീമ കലിരാംന വെങ്കലം, ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി
Cricket ഫൈനലില്‍ ഹിമാചല്‍പ്രദേശിനെ 48 റണ്‍സിന് വീഴ്ത്തി വനിതാ സീചെം ട്രോഫിയില്‍ കേരളം ചാമ്പ്യന്മാര്; നാല് വിക്കറ്റുമായി നിയ നസ്നീന് പ്ലെയര്‍ ഓഫ് ദി മാച്ച്
Cricket ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി 12 വേദികളില്‍ പോരാട്ടം; ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെ മത്സരം; പുതിയ ഫോര്‍മാറ്റും പ്രഖ്യാപിച്ച് ഐസിസി
Football എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി
Cricket മറഡോണ പോലും വാഴ്ത്തിയ പ്രതിരോധ ഇതിഹാസം; എസി മിലാന്റെ ‘വണ്‍ ക്ലബ് മാന്‍’ ഇനി ഇല്ല; ഫ്രാങ്കോ ബറേസി അന്തരിച്ചു
Football ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം
Sports കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; ഗ്ലാസ്ഗോയില്‍ വീണ്ടും മെഡല്‍ നേടി മുരളി ശ്രീശങ്കര്‍
Football ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്കരണ ഭീഷണിയുമായി യൂറോപ്പ്
Football സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി; ഫ്രാന്‍സിനെ വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിലെത്തിക്കാന്‍ എളുപ്പമാകില്ലെന്ന് കരീം ബാല്‍ഡെ
Sports പാരാ അത്ലറ്റിക്സില് ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം
Cricket അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന് ഗ്രീവ്സ
Sports 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം
Sports വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം