Sports

പരിമിതമായ കാഴ്ചശക്തിയുമായി സാഗർ ബഹേതി സ്വന്തമാക്കിയത് ചരിത്രനേട്ടം

ന്യൂഡൽഹി: ഇന്ത്യൻ കായികചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതിച്ചേർക്കാൻ കഴിയുന്ന നേട്ടത്തിനുടമയാവുകയാണ് ബംഗലുരു സ്വദേശിയായ സാഗർ ബഹേതി. പരിമിതമായ കാഴ്ചശക്തിയുമായി ബഹേതി ഓടിക്കയറിയത് ബോസ്റ്റൺ മാരത്തോണിലെ സുവർണ്ണ നേട്ടത്തിലേക്കാണ്. ലോകത്തിലെ...

Read more

സഞ്ജു പറക്കുന്ന വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി സാംസ്ണ്‍ പറക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...

Read more

പഞ്ചാബിനെ ഭുവി എറിഞ്ഞിട്ടു

ഹൈദരാബാദ്: ഭുവനേശ്വർ കുമാറിന്‍റെ തകർപ്പൻ ബൗളിംഗ് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഈ സീസണിലെ മൂന്നാം വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 5 റൺസിനാണ് തോൽപ്പിച്ചത്. അഞ്ച് കളികളിൽ...

Read more

അവസാന ഓവറിൽ കൊൽക്കത്തക്ക് തകർപ്പൻ ജയം

ന്യൂഡൽഹി: ഐപിഎല്ലിൽ ഡെൽഹി ഡെയർഡേവിൾസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‍സ് ഒന്നാമത്. ഡെൽഹിയെ നാല് വിക്കറ്റിനാണ് കൊൽക്കത്ത മറികടന്നത്. ട്വന്‍റി-20യുടെ സമ്മർദ്ദ നിമിഷങ്ങളെ ബാ‍റ്റിംഗ് കരുത്തിലൂടെ കൊൽക്കത്ത...

Read more

ഗുജറാത്തിനെ തകർത്ത് മുംബൈക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ലയൺസിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. 3 പന്ത് ശേഷിക്കെയായിരുന്നു മുംബൈയുടെ ജയം. അർദ്ധ സെഞ്ച്വറി...

Read more

സിംഗപ്പൂർ ഓപ്പൺ സൂപ്പർ സീരീസ് കിരീടം സായ് പ്രണീതിന്

സായ് പ്രണീതിന് സിംഗപ്പൂർ ഓപ്പൺ ബാഡ്‍മിന്‍റൺ സൂപ്പർ സീരീസ് കിരീടം. കലാശക്കളിയിൽ കിഡുംബി ശ്രീകാന്തിനെയാണ് സായ് പ്രണീത് തോൽപ്പിച്ചത്. സ്‍കോർ 17-21,21-17,21-17. സായ് പ്രാണീതെന്ന ഹൈദരാബാദുകാരൻ സിംഗപ്പൂരിൽ...

Read more

സൺറൈസേഴ്സിനെതിരെ നൈറ്റ് റൈഡേഴ്സിന് ജയം

കൊൽക്കത്ത: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 17 റൺസ് ജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155...

Read more

ഐപിഎൽ : മുംബൈയ്ക്കും ഗുജറാത്തിനും വിജയം

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ലയൺസിനും ഉജ്ജ്വല വിജയം . സാമുവൽ ബദ്‌രിയുടെ ഹാട്രിക്കിനെ അതിജീവിച്ചാണ് മുംബൈ വിജയം നേടിയതെങ്കിൽ ആൻഡ്രു ടൈയുടെ...

Read more

നായകൻ നയിച്ചു : റൈഡേഴ്സിന് ജയം

കൊൽക്കത്ത : ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്‍റ് റൈഡേഴ്‍സിന് എട്ടുവിക്കറ്‍റ് ജയം. 171 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കൊൽക്കത്ത 16.3 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.  49...

Read more

സഞ്ജുവിന് സെഞ്ച്വറി

പൂനെ : ഐപിഎല്ലിൽ മലയാളി താരം സഞ്‍ജു വി സാംസണ് സെഞ്ച്വറി.റൈസിംഗ് പൂനെ സൂപ്പർ ജയിന്‍റ്സിനെതിരെ 62 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്.5 സിക്സറുകളും 8...

Read more

ഡിവില്ലിയേഴ്‍സിന്റെ വെടിക്കെട്ട് വെറുതെയായി; ജയം പഞ്ചാബിന്

ഇൻഡോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റ് ജയം. വിജയലക്ഷ്യമായ 149 റൺസ് 5.3 ഓവർ ബാക്കി നിൽക്കേയാണ്...

Read more

മുൻ ഓസ്‌ട്രേലിയന്‍ താരം ഡേവ് വാട്ട്‌മോര്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റു

കൊച്ചി: മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവ് വാട്ട്‌മോര്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. പുതിയ അവസരത്തിന് നന്ദി പറയുകയാണെന്നും വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കുന്നതെന്നും ഡേവ് വ്യക്തമാക്കി....

Read more

സിംഹത്തിന്റെ കൂട്ടിൽ കയറി നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട്

രാജ്കോട്ട്: ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിന്‍റെ തകർപ്പൻ ജയം. 184 റൺസ് പിന്തുടർന്ന കൊൽക്കത്ത 14.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ലക്ഷ്യം...

Read more

ഫിഫ റാങ്കിംഗ് ; ഇന്ത്യ 101-ാം സ്ഥാനത്ത്

ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യ 101 ആം സ്ഥാനത്ത്. അടുത്തയിടെ മ്യാന്മാറിനും കംബോഡിയയ്ക്കും എതിരെയുള്ള വിജയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായത്. 132 ആം റാങ്കിംഗിൽ നിന്നാണ് ഇന്ത്യ പുതിയ...

Read more

തുടക്കം സൂര്യോദയത്തോടെ

ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം എഡിഷൻ ആദ്യ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിന് ഉജ്ജ്വല വിജയം .റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെ 35 റൺസിനാണ് സൺറൈസേഴ്സ് പരാജയപ്പെടുത്തിയത്....

Read more

കുട്ടി ക്രിക്കറ്റിന്റെ പൂരത്തിന് ഇന്ന് തുടക്കം

ഹൈദരാബാദ്: ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ജയത്തോടെ സീസണിന് തുടക്കമിടാനുറച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നായകൻ...

Read more

പകരം വീട്ടി സിന്ധു

ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. ഫൈനലിൽ റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷ തകർത്ത കരോളിന മാരിനെയാണ് സിന്ധു...

Read more

പിവി  സിന്ധു ഫൈനലിൽ

ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിൽ പിവി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്....

Read more

കുട്ടി ക്രിക്കറ്റിന്റെ പൂരത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് ആവേശത്തിന് ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ അഞ്ചിന് ഹൈദരാബാദിൽ നടക്കുന്ന ആദ്യമത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഇന്ത്യൻ മൈതാനങ്ങൾ...

Read more

സംയുക്ത പരാതിക്കൊരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും; മെഡൽ പ്രതീക്ഷയിൽ അഞ്ജു

ന്യൂഡൽഹി : അഞ്ജു ബോബി ജോർജ്ജിന്‍റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാകാനുള്ള സാധ്യതകൾ തെളിയുന്നു. 2004 ഏതൻസ് ഒളിംപിക്സിൽ അഞ്ചാം സ്ഥാനം നേടിയ അഞ്ജുവിന് വെള്ളി മെഡൽ ലഭിച്ചേക്കും....

Read more

അർജന്‍റീനയ്ക്ക് അപ്രതീക്ഷിത തോൽവി

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്‍റീനയ്ക്ക് അപ്രതീക്ഷിത തോൽവി. ബൊളീവിയയോടാണ് ഫുട്ബോൾ രാജാക്കന്മാർ അടിയറവ് പറഞ്ഞത്. അപമര്യാദയായി പെരുമാറിയതിന്‍റെ പേരിൽ സൂപ്പർതാരം ലയണൽ മെസ്സിയെ നാല് മത്സരങ്ങളിൽ നിന്നും...

Read more

റഫറിയെ അസഭ്യം പറഞ്ഞതിന് മെസിക്ക് വിലക്ക്

സൂറിച്ച്: റഫറിയെ അസഭ്യം പറഞ്ഞതിന് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിക്ക് 4 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്ക്. ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് മെസിയെ ഫിഫ വിലക്കിയത്....

Read more

ധർമ്മശാലയിൽ ഇന്ത്യക്ക് ജയം

ധർമ്മശാല: ധർമ്മശാലയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ജയം. ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു ഇന്ന്. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫി...

Read more

LIVE TV