കെ. സുധാകരൻ - Janam TV
Thursday, July 10 2025

കെ. സുധാകരൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് മതഭീകരവാദ സംഘടനകൾ മാറി; ഉത്തരവാദിത്വം എൽഡിഎഫിനും യുഡിഎഫിനും; കെ സുരേന്ദ്രൻ

പാലക്കാട്: ഒരു സമുദായത്തെയാകെ സ്വാധീനിക്കുന്ന തരത്തിലേക്ക് കേരളത്തിൽ മതഭീകരവാദ സംഘടനകൾ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോഴും വയനാട്ടിലും ചേലക്കരയിലും ...

ശശി തരൂരുമായി ഒരു പ്രശ്‌നവും ഇല്ല; ഡൽഹിയിലെ ചർച്ചയിൽ എല്ലാം പരിഹരിച്ചു; പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരും പ്രവർത്തിക്കുമെന്ന് കെ. സുധാകരൻ

കൊച്ചി:ശശി തരൂർ എംപിയുമായി സംസ്ഥാന കോൺഗ്രസ് ഘടകത്തിനോ തനിക്കോ ഒരു പ്രശ്‌നവും ഇല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡൽഹിയിൽ വെച്ച് ...

തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ ; കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് എത്തില്ല

എറണാകുളം : തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ.നാളെ കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എത്തില്ല.ആരോഗ്യ ...

ഹൈക്കോടതി വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ് പ്രഹരം ; കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകർത്തത് ഇടത് സർക്കാരാണെന്ന് കെ സുധാകരൻ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ അയോഗ്യയാണെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ പരിഹാസവുമായി കെപിസിസി ...

”ട്രെയിനിയാണ്, 46 വർഷം പരിചയ സമ്പത്തുള്ള ട്രെയിനി” സുധാകരന് മറുപടിയുമായി തരൂർ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ശശി തരൂർ. സുധാകരന്റെ ട്രെയിനി പരാമർശത്തിനാണ് തിരുവനന്തപുരം എംപി ശശി തരൂർ മറുപടി നൽകിയത്. താൻ 46 വർഷത്തെ ...

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇപി ജയരാജനെയും: പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജനെന്നും കെ.സുധാകരൻ

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇപി ജയരാജനെയുമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താനുളള ...

ജി.പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ കെ.സുധാകരൻ അനുശോചിച്ചു

കെപിസിസി ജനറൽ സെക്രട്ടറി ജി.പ്രതാപവർമ്മ തമ്പാന്റെ ആകസ്മികമായ വേർപാട് വളരെ ഞെട്ടലോടെയാണ് അറിയാൻ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാൻ കൊല്ലം ...

വിമാനത്തിലെ സംഭവം: ഇ.പി.ജയരാജനെ പ്രതിയാക്കാൻ കോടതിയെ സമീപിക്കും- കെ.സുധാകരൻ

വിമാനവിലക്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനം ശക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് ഇ.പി ജയരാജനാണ്. തെളിവ് ...

നമ്മൾ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും കെ സുധാകരൻ ഇങ്ങനെ ചെയ്യരുതായിരുന്നു; യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ സിപിഎം നേതാക്കൾ ചെന്നില്ലെന്ന പരാതിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സിപിഎം നേതാക്കൾ എത്താഞ്ഞത് വിവാദമാക്കി കോൺഗ്രസ്. ദേശീയ ...

സ്വപ്‌നയ്‌ക്കെതിരെ സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്, പക്ഷെ വിലപ്പോകില്ലെന്ന് കെ. സുധാകരൻ; സ്വപ്‌ന പറയുന്നത് തെളിവുകളുടെ ബലത്തിലെന്നും കെപിസിസി അദ്ധ്യക്ഷൻ

പയ്യന്നൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെതിരെ സോളാർ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പയ്യന്നൂരിൽ ഗാന്ധി ...

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. ...

കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി; അംഗങ്ങളുടെ എണ്ണത്തിൽ മുൻപിൽ തെലങ്കാനയെന്ന് സൂചന; കേരളത്തിൽ 10 ലക്ഷം മാത്രം

ന്യൂഡൽഹി/തിരുവനന്തപുരം: കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി. നവംബർ ഒന്നിന് തുടങ്ങിയ ക്യാമ്പെയ്ൻ മാർച്ച് 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതുവരെ 4.5 കോടിയിലധികം ആളുകൾ ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...