മലമ്പുഴയിൽ പശുവിനെ കടുവ ആക്രമിച്ചുകൊന്നതായി നാട്ടുകാർ
പാലക്കാട്; മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെയാണ് കൊന്നത്. ചത്ത് കിടന്ന പശുവിന് സമീപം കടുവയുടേതിന് സമാനമായ കാൽപ്പാടുകളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ...