പിണറായി വിജയൻ - Janam TV

പിണറായി വിജയൻ

നാരായണൻ എന്ന് മാത്രം വിളിച്ചാണ് ശ്രീനാരായണ ഗുരുവിനെ ഇഎംഎസ് അവഹേളിച്ചത്; അത് തന്നെയാണ് പിണറായിയും ചെയ്യുന്നത്; കെ സുരേന്ദ്രൻ

കായംകുളം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിട്ടാണ് കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്നാണ് പിണറായി വിജയൻ ...

എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു; അല്ലെങ്കിൽ ‘പിണറായിയുടെ അപ്പന്റെ അപ്പൻ’ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; പഴയ പ്രയോഗം ആവർത്തിച്ച് അൻവർ

നിലമ്പൂർ: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയ വിവാദ പ്രയോഗം ആവർത്തിച്ച് പി.വി അൻവർ. എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും ...

സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നു; പിണറായി വിജയന്റെ നിലപാട് ഗുരുനിന്ദയെന്ന് ആർ.വി. ബാബു

കൊച്ചി: ശ്രീനാരായാണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു. സനാതന ധർമ്മത്തിൽ ഇല്ലാത്ത ഒന്നും ...

കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ഏതാണ്ട് ഏഴു പതിറ്റാണ്ടിനടുപ്പിച്ച് മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ നല്ല ഒരു പ്രഭാഷകനും കൂടിയായിരുന്നു. ഒരിക്കലും ഘോരഘോരമോ ഉച്ചസ്ഥായിയിലോ എത്താതെ ...

പുസ്തകത്തിൽ മഅദ്‌നി- സിപിഎം ബന്ധം പറയാൻ പി ജയരാജൻ മറന്നു; സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ സിപിഎം തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. മഅദ്‌നിയുടെ പ്രസംഗങ്ങളും ...

പ്രായപരിധി പാർട്ടി സമ്മേളനങ്ങളിൽ പൊല്ലാപ്പാകുമോ? ജി സുധാകരന്റെ തുറന്നുപറച്ചിൽ ലക്ഷ്യം വയ്‌ക്കുന്നത് 79 ലും മുഖ്യമന്ത്രിയായി തുടരുന്ന പിണറായിയെ

ആലപ്പുഴ; പിആർ വിവാദത്തിൽ പ്രതിരോധത്തിലായ പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറന്ന് ജി സുധാകരൻ. പ്രായപരിധി പറഞ്ഞ് താൻ അടക്കമുളളവരെ മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്താണ് ജി ...

മുഖ്യമന്ത്രി രാജി വെയ്‌ക്കണം; പകരം റിയാസിനെയോ വീണയെയോ ചുമതല ഏൽപിക്കണമെന്ന് പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പിവി അൻവർ എംഎൽഎ. പകരം മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയോ മകൾ വീണയെയോ മുഖ്യമന്ത്രി സ്ഥാനം ഏൽപിക്കണമെന്നും പിവി ...

ജോൺ മുണ്ടക്കയത്തിന്റെ ‘സോളാർ വിശേഷം’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ സോളാർ വിശേഷം എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം സിഎസ്‌ഐ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം എംപി ശശി ...

ബിജെപിക്കെതിരെ വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി;  എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകൾ കണ്ടെത്തി പരിഹരിക്കും

തിരുവനന്തപുരം; കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ ...

ലോകകപ്പ് വിജയം; അർജന്റീനയ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 2022 ഫുട്‌ബോൾ ലോകകപ്പിൽ വിജയികളായ അർജന്റീനിയൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളർ ലയണൽ മെസ്സി ...

വിദ്യാർത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : വിദ്യാർത്ഥികളുടെ യൂണിഫോം അതാത് സ്‌കൂളുകളിലെ അധികൃതരും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ചില തെറ്റായ പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുന്നുണ്ട്. സർക്കാർ ഉദ്ദേശിക്കാത്ത ...

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി നടക്കുന്ന നിയമപോരാട്ടത്തിനിടെയാണ് എല്ലാം മറന്നുള്ള ഗവർണറുടെ ക്ഷണം. 14 ന് ...

കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു; സിയാലിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ടെർമിനൽ ...

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലേത്‌; പിണറായി വിജയൻ

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷ വേണ്ടെന്നു വച്ച കൊറോണ കാലത്ത് കേരളം ...

v-muraleedharan pinarayi

മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണം: ജനങ്ങളെ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കില് രാജിവെച്ചൊഴിയണം : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടു. ...

പിണറായി സർക്കാർ നാണം കെട്ടു; ഭരണഘടന അട്ടിമറിച്ചു കളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രം; പ്രിയ വർഗീസ് വിധിയിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ...

മന്ത്രിമാർ ലണ്ടനിൽ; പരിപാടിയിൽ പാക് പൗരന്മാരും!!,സംഘാടകരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ; അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ലോക് കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് കൂടുതൽ വിവാദമാകുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ പാകിസ്താൻ പ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ ...

ഗവർണറുടെ തീരുമാനങ്ങൾ മുഖ്യമന്ത്രി നിർദേശിക്കുന്നതാകണം! ഗവർണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി നേരത്തെ തയ്യാറാക്കിക്കൊണ്ടുവന്ന മറുപടിയായിരുന്നു ഗവർണർ വിഷയത്തിലുള്ള ...

ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്ര ഉല്ലാസയാത്രയാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുമായി യാത്ര ചെയ്തതിൽ അനൗചിത്യമില്ല. ഉല്ലാസയാത്രയായും ധൂർത്തായും വിവക്ഷിച്ച് വിദേശയാത്രയെ നെഗറ്റീവാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. നാടിനെ ...

“വിദേശയാത്രകൊണ്ട് വലിയ നേട്ടമുണ്ടായി”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദേശയാത്ര വിവാദമായതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേർന്ന് നടത്തിയ യൂറോപ്യൻ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ ...

k-surendran

വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ...

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം:വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. കുടുംബസമേതമാണ് അദ്ദേഹം തിരിച്ചെത്തിയത്.ദുബായിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്താണ് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തിയിട്ടുണ്ട്. നിക്ഷേപം ...

ദുബായിലേത് സ്വകാര്യ സന്ദർശനം; എല്ലാം സ്വന്തം ചെലവിൽ; ഒപ്പം പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡൽഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണം. അതേസമയം ...

”മഴയല്ല മുഖ്യമന്ത്രി മണി മണി”; മണിയെപ്പറ്റി ചോദിച്ചപ്പോൾ മഴയെപ്പറ്റി പറഞ്ഞ് പിണറായി വിജയൻ

ന്യൂഡൽഹി : എംഎം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയോട് എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ...

Page 1 of 2 1 2