മന്ത്രിമാർ ലണ്ടനിൽ; പരിപാടിയിൽ പാക് പൗരന്മാരും!!,സംഘാടകരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ; അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിമാർ ലണ്ടനിൽ; പരിപാടിയിൽ പാക് പൗരന്മാരും!!,സംഘാടകരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ; അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:52 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ലോക് കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് കൂടുതൽ വിവാദമാകുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ പാകിസ്താൻ പ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ വിദേശകാര്യമന്ത്രാലയം അന്വേഷഷണം ആരംഭിച്ചു.

യൂറോപ്യൻ മേഖലയിൽ നിന്നുള്ള ലോക കേരളസഭയിലെ അംഗങ്ങളും,വിവിധ കലാസാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പടെ 120 പേർക്കാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇവർക്ക് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു. എന്നാൽ പരിപാടിയിൽ 160 പേർ പങ്കെടുത്തു. ഇതിൽ പാക് പൗരന്മാരും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.

മുഖ്യസംഘാടകനായ ആഷിക് മുഹമ്മജ് നാസ്സാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവരെത്തിയത്. ഇംഗ്ലണ്ടിൽ പാക് ക്യാപിറ്റൽ എന്നറിയപ്പെടുന്ന ബിർമിങ്ങാമിലെ സോളിഹാളിലാണ് ഇയാൾ താമസിക്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന് മുൻപിൽ പാകിസ്താനി,യമനി,പൗരന്മാരെ അണിനിരത്തി ഇന്ത്യൻ സർക്കാരിനെതിരെ ആഷിക് വിദ്വേഷകരമായി മുദ്രാവാക്യം വിളിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ഇങ്ങനെയൊരാൾ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ മുഖ്യസംഘാടകനായി എന്നത് വലിയ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്.

നിരവധി മലയാളിസംഘടനാ പ്രതിനിധികൾക്കും യുകെയിലെയും യൂറോപ്പിലെയും മലയാളി പത്രങ്ങൾക്കും എൻഎസ്എസ്.എസ്എൻഡിപി, ക്രിസ്ത്യൻ മലയാളി സംഘടനകൾ എന്നിവയെ തഴഞ്ഞിട്ടാണ് പാക് പൗരന്മാരെയടക്കം പരിപാടിയിലെത്തിച്ചത്.

പ്രമുഖരായ പലയെും ഒഴിവാക്കി ആഷിക്കിന്റെ ഇഷ്ടക്കാരയെ പരിപാടിയിലേക്ക് തിരുകി കയറ്റിയതിനെ യുകെ മലയാളി സമൂഹം ആശങ്കയോടെയാണ് കാണുന്നത്.

Tags: Pakistanpinaraiപിണറായി വിജയൻമുഖ്യമന്ത്രി
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies