A Vijayaraghavan - Janam TV
Saturday, July 12 2025

A Vijayaraghavan

അമിതമായ മുസ്ലീം പ്രീണനം തിരിച്ചടിയായി; മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് സിപിഎം വയനാട് സമ്മേളനത്തിൽ വിമർശനം

സുൽത്താൻ ബത്തേരി; അമിതമായ മുസ്ലീം പ്രീണനം പാർട്ടിക്ക് തിരിച്ചടിയായെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്ന് അകറ്റാനും തെരഞ്ഞെടുപ്പിൽ വോട്ട് കുറയാനും ...

ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുളള കുറുക്കൻ തന്ത്രമെന്ന് കെ. സുരേന്ദ്രൻ; പ്രിയങ്കയുടെ മാത്രമല്ല, എ. വിജയരാഘവന്റെ മുന്നിലും പിന്നിലും വർഗീയശക്തികൾ

തൃശൂർ: പ്രിയങ്കയുടെ മാത്രമല്ല, എ വിജയരാഘവന്റെ മുന്നിലും പിന്നിലും ഉളളത് വർഗീയ ശക്തികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിഡിപിയുമായും വെൽഫെയർ പാർട്ടിയുമായും വിജയരാഘവന്റെ പാർട്ടി ...

 ‘ഭാര്യ ബിന്ദു ടീച്ചർ, ആദ്യം സെക്രട്ടറിയേറ്റിലേക്ക് നടന്നുപോയി മാതൃക കാട്ടട്ടെ’; കാറിൽ അമ്മായിഅമ്മയെ കാണാൻ പോകുന്നു പ്രസം​ഗം; വിജയരാഘവൻ എയറിൽ

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തെ ന്യായീകരിച്ച പൊളിറ്റ്ബ്യൂറോ അം​ഗം എ. വിജയരാഘവനെ പരിഹസിച്ചും വിമർശിച്ചും അഡ്വ എ. ജയശങ്കർ. " വിജയരാഘവൻ വലിയ ...

അൻവർ സിപിഎമ്മിനെ ദുർബലപ്പെടുത്തി; ഇടതുപക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടെടുത്തു: എ. വിജയരാഘവൻ

തൃശൂർ: പി.വി അൻവർ പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇടതുപക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തതെന്ന് എ. വിജയരാഘവൻ പറഞ്ഞു. അൻവറിന്റെ ...

2019 ൽ എംബി രാജേഷിന് വേണ്ടി പാട്ട്; ഇന്ന് എ വിജയരാഘവനെ നിയുക്ത എംപിയായി പ്രഖ്യാപിച്ച് സിപിഎം ബൂത്ത് കമ്മിറ്റി; വിവാദമായതോടെ ഇടപെട്ട് പൊലീസ്

എടത്തനാട്ടുകര; തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് സിപിഎം നേതാവ് എ വിജയരാഘവനെ പാലക്കാടിന്റെ നിയുക്ത എംപിയായി പ്രഖ്യാപിച്ച് സിപിഎം ബൂത്ത് കമ്മിറ്റി. എടത്തനാട്ടുകര പൊൻപാറയിലാണ് നിയുക്ത എംപിക്ക് ...

പാനൂരിൽ പൊട്ടിയത് പടക്കത്തിന്റെ ഏട്ടൻ; കമ്യൂണിസ്റ്റുകാർ ബോംബുണ്ടാക്കുന്നവരല്ല; എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ എന്ത് ചെയ്യാൻ: എ. വിജയരാഘവൻ

പാലക്കാട്: പാനൂരിൽ പൊട്ടിയത് പടക്കമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവൻ. പാനൂരിൽ പൊട്ടിയത് പടക്കത്തിന്റെ ഏട്ടനാണെന്നും അത് ഒറ്റപ്പെട്ട സംഭവമെന്നും വിജരാഘവൻ പറഞ്ഞു. ...

‘ഇഎംഎസ് പറഞ്ഞതാണ് ശരി’; ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ

പാലക്കാട്: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘൻ. ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നെന്ന് വിജയരാഘവൻ പറഞ്ഞു. ...

കേരളത്തിൽ നിന്ന് എന്തിനാണ് വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്ത് പോകുന്നത്?; തീറ്റിപ്പോറ്റി കാനഡയിലേക്ക് അയച്ചാൽ കേരളത്തിൽ പിന്നെ കുട്ടികളുണ്ടോ!: എ.വിജയരാഘവൻ

കൊച്ചി: കേരളത്തിൽ നിന്ന് കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇത്രയേറെ കുട്ടികൾ വിദേശത്ത് പോകുന്നതിനെപ്പറ്റി ഓരോത്തരും ...

സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് വിജയരാഘവൻ; ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവെന്നും സിപിഎം നേതാവ്

ന്യൂഡൽഹി: സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവാണ് സവർക്കറെന്നും വിജയരാഘവൻ ...

സർക്കാർ നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചുവെന്ന് വിജയരാഘവൻ; ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ല

കൊച്ചി: ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു തിരഞ്ഞെടുപ്പും ...

മാദ്ധ്യമങ്ങൾ നാട്ടുകാരെ തടഞ്ഞിട്ടുണ്ടാകും; ഞങ്ങൾ തടഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ; എല്ലാം മാദ്ധ്യമ സൃഷ്ടിയെന്നും ന്യായീകരണം

തിരുവനന്തപുരം : തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്കിനിടെ ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. വളരെ സമാധാനപരമായിട്ടാണ് സമരം നടന്നത് എന്നും അക്രമ സംഭവങ്ങൾ ...

രാജ്യസഭാ സീറ്റുകൾ പങ്കിട്ടെടുത്ത് സിപിഐയും സിപിഎമ്മും; സിപിഐയുടെ സ്ഥാനാർത്ഥി കണ്ണൂർ ജില്ലാ സെക്രട്ടറി; സിപിഎം സ്ഥാനാർത്ഥിയെ വെളളിയാഴ്ച തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ വിജയസാദ്ധ്യതയുണ്ടെന്ന് എൽഡിഎഫ് വിലയിരുത്തൽ. ഓരോ സീറ്റുകൾ വീതം സിപിഐയും സിപിഎമ്മും പങ്കിട്ടെടുക്കാനാണ് എൽഡിഎഫിന്റെ തീരുമാനമെന്ന് എൽഡിഎഫ് യോഗത്തിന് ...

പെട്രോൾ വില: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വിജയരാഘവൻ; കേന്ദ്രം നന്നായി കുറച്ചാൽ വില കുറയുമെന്ന് പ്രതികരണം; സംസ്ഥാന നികുതിയിൽ മറുപടിയില്ല

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി വീണ്ടും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ...

പന്തീരാങ്കാവ് യുഎപിഎ; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എ. വിജയരാഘവൻ; ഇന്ധനനികുതി കുറയ്‌ക്കില്ല

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അലനും താഹയും കമ്യൂണിസ്റ്റ് ഭീകര ആശയങ്ങളുമായി ബന്ധം പുലർത്തിയിരുന്നവരാണ്. കേസിൽ പാർട്ടിക്ക് ...

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും ...