Abortion - Janam TV
Saturday, July 12 2025

Abortion

മദ്രസ വിദ്യാർത്ഥിനിയെ ബാലത്സംഗം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; മത പുരോഹിതൻ അറസ്റ്റിൽ

മീററ്റ്: മദ്രസയിലെ 22 കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച മതപുരോഹിതൻ അറസ്റ്റിൽ. പ്രതി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ബിഹാർ ...

പ്രണയബന്ധം അവസാനിച്ചു; കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞിനെ വേണ്ടെന്ന് യുവതി; ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി

മുംബൈ: പ്രണയബന്ധം തകർന്നതോടെ കടുത്ത മാനസിക സമ്മർദം നേരിടുന്ന യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി. ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയായതെന്നും ഇത് കടുത്ത മാനസിക ...

​ഗർഭഛിദ്രം നടത്താൻ വ്യാജരേഖകൾ ഉണ്ടാക്കി, വിവാഹിതരാണെന്ന് തെളിയിക്കുന്ന വ്യാജരേഖകളും കണ്ടെടുത്തു ; സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥ ആത്മഹ​ത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ.​ ​ഗർഭഛിദ്രത്തിന് വേണ്ടി വ്യാജരേഖ തയാറാക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വിവാഹിതരാണെന്ന ...

ബലാത്സംഗത്തിന് ഇരയായ 16 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതിയില്ല; അപൂർവ വിധിയുമായി ഹൈക്കോടതി

കൊച്ചി: ഗർഭഛിദ്രക്കേസിൽ അപൂർവ വിധിയുമായി കേരള ഹൈക്കോടതി. ബലാത്സംഗത്തിനിരയായ16 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു. അതിജീവിതയുടെ രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് ...

ഗർഭച്ഛിദ്രത്തെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിക്കേണ്ടി വരില്ല; കാരണം തന്റെ ഭരണത്തിൽ അവർ സന്തുഷ്ടരും ആരോഗ്യവതികളുമായിരിക്കും: ട്രംപ്

വാഷിംഗ്‌ടൺ: താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്കിനി ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ സ്ത്രീകൾക്കായുള്ള ...

ബലാത്സം​ഗത്തിന് ഇരകളാകുന്നവർക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി; ചരിത്ര തീരുമാനവുമായി യുഎഇ

ദുബായ്: ചരിത്രപരമായ തീരുമാനവുമായി യുഎഇ. ബലാത്സം​ഗത്തിന് ഇരകളാകുന്നവർക്ക് ​ഗർഭച്ഛിദ്രത്തിന് വിധേയരാകാൻ അനുമതി. രാജ്യത്ത് സ്ഥിരതാമസം തുടങ്ങി ഒരു വർഷമെങ്കിലും കഴിഞ്ഞവർക്കാണ് നിയമം ബാധകം. സ്ത്രീകളുടെ ആരോ​ഗ്യവും സുരക്ഷയും ...

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; പ്രസവിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ല; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി. ​ഗർഭച്ഛിദ്രത്തിന് അനുമതി നിൽേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ‌ജസ്റ്റിസ് കൗസർ എടപ്പാ​ഗത്ത് ...

ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസിലെ അതിജീവിതയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി. 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ...

ചരിത്രം! ​ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

പാരീസ്: ​ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർ‌ന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. ...

‘ഗർഭച്ഛിദ്രം മൗലികാവകാശം’; ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്

പാരീസ്: ​ഗർഭച്ഛി​ദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ഭേ​ദ​ഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അം​ഗീകാരം. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50 പേർ എതിർത്തെങ്കിലും 267 അം​ഗങ്ങൾ ...

ഹൃദയമിടിപ്പ് ഇല്ലാതാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല; 26 ആഴ്ചയെത്തിയ ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: 26 ആഴ്ച വളർച്ചയുള്ള ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. 26 ആഴ്ചത്തെ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ ഒരു യുവതി നൽകിയ ...

സഹോദരനാൽ 7 മാസം ഗർഭിണിയായി 15-കാരി; ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

കൊച്ചി: സഹോദരനിൽ നിന്ന് ഗർഭണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. ഏഴ് മാസം പിന്നിട്ട ഗർഭമായതിനാലായിരുന്നു വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ 15-കാരിയ്ക്ക് നേരിടേണ്ടി ...

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 26 ആഴ്‌ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ...

സൽപ്പേര് പോകുമെന്ന ഭയം ഗർഭച്ഛിദ്രം അനുവദിക്കാനുള്ള കാരണമായി കണക്കാക്കില്ല; ഹൈക്കോടതി

കൊച്ചി : സൽപ്പേര് പോകുമെന്ന ഭയം ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കാരണങ്ങളുടെ പേരിൽ ഗർഭച്ഛിദ്ര നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് കോടതിക്ക് ഉത്തരവിടാനാകില്ലെന്നും ...

വിവാഹിതയ്‌ക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വിവാഹിതർക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി.ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്ച്ച പിന്നിട്ട ഗർഭം ...

പോക്‌സോ കേസിലെ ആറുമാസം ഗർഭിണിയായ അതിജീവിതയ്‌ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി; പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസിലെ അതിജീവിതയും ആറുമാസം ഗർഭിണിയുമായ പതിനഞ്ചുകാരിയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ വേദനയുടെ ...

14 തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി; 33കാരി ആത്മഹത്യ ചെയ്തു – Woman forced to undergo abortion 14 times commits suicide

ന്യൂഡൽഹി: 14 തവണ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. കാമുകനിൽ നിന്നാണ് 33കാരിയായ ...

ബലാത്സംഗത്തിനിരയായി ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ അതിർത്തി കടക്കേണ്ട അമേരിക്കൻ ജനതയുടെ ദുരവസ്ഥ – Abortion ban

ബലാത്സംഗത്തിനിരയായി ഗർഭിണിയായ ഒരു പത്ത് വയസുകാരി.. സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ അതിർത്തി കടക്കേണ്ടി വരുന്ന ദുരവസ്ഥ.. ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കുന്നതാണ് ...

ബലാത്സംഗത്തിനിരയായ 10 വയസുകാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അതിർത്തി കടക്കേണ്ട ഗതി; ദുരിതം പേറുന്ന അമേരിക്കൻ ജനത – rape victim in US forced to cross state lines for abortion

ഓഹിയോ: ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇപ്പോൾ അമേരിക്കയിൽ കാണാനാകുന്നത്. സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ ബലാത്സംഗത്തിനിരയായി ഒന്നരമാസം ഗർഭിണിയായ പത്ത് ...

അബോർഷൻ ക്ലിനിക്കുകളിലെ സന്ദർശനം ; ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല ; പുതിയ നീക്കവുമായി ഗൂഗിൾ

വാഷിങ്ടൺ : യു.എസിൽ അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിന്റെ ലൊക്കേഷൻ ഹിസ്റ്ററി നീക്കം ചെയ്യുന്നു. ഇതിനുള്ള നടപടികൾ ഗൂഗിൾ ആരംഭിച്ചു. ഇത്തരം സ്ഥലങ്ങളിൽ സ്വകാര്യത ആവശ്യമായതിനാലാണ് പുതിയ നടപടി. ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് 15 കാരി മരിച്ചു; കാമുകനും സുഹൃത്തും പിടിയിൽ

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു.സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. എസ് മുരുകനെ(27)യാണ്  പോലീസ്  അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം നൽകിയത് അലസിപ്പിക്കുന്നതിനുള്ള മരുന്ന് ; നടന്നത് ഗുരുതര വീഴ്ച ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

മലപ്പുറം : ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പ് . ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നാണ് ഇവർ മാറി ...

അമേരിക്കയിൽ ഗർഭഛിദ്രം ഇനി അവകാശമല്ല; പ്രതിഷേധവുമായി ജനം തെരുവിൽ, നിയമസഹായം നൽകുമെന്ന് ബഹുരാഷ്‌ട്ര കമ്പനികൾ

വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ നിർണായക വിധി.അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോ വേഴ്‌സസ് വെയ്ഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ...

നിയമവിരുദ്ധമായി ലിംഗനിർണയം നടത്തി കൊന്നൊടുക്കിയത് നിരവധി പെൺകുഞ്ഞുങ്ങളെ; 13 പേർ പിടിയിൽ

ഭുവനേശ്വർ:ഗർഭസ്ഥ ശിശുക്കളെ നിയമവിരുദ്ധമായി ലിംഗനിർണയം നടത്തി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഘം പിടിയിൽ. ഒഡീഷയിലാണ് 13 അംഗ സംഘം പിടിയിലായത്. അൾട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ ലിംഗനിർണയം നടത്തിയ ശേഷം കുട്ടി ...

Page 1 of 2 1 2