Accident - Janam TV

Accident

തളിക്കുളം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്

തളിക്കുളം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്

തൃശൂർ: തളിക്കുളം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം സ്വദേശികളായ എട്ടുപേർക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ...

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം തലപ്പാറ സ്വദേശി ...

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ജീപ്പ് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ജീപ്പ് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്

ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ...

ദേശീയപാതയിൽ സഹോദരങ്ങളെ ഇടിച്ചു തെറിപ്പിച്ചു, സ്കൂട്ടറുമായി ബസ് നീങ്ങിയത് 20 മീറ്ററോളം; പരിക്കേറ്റ യാത്രക്കാർ ആശുപത്രയിൽ

ദേശീയപാതയിൽ സഹോദരങ്ങളെ ഇടിച്ചു തെറിപ്പിച്ചു, സ്കൂട്ടറുമായി ബസ് നീങ്ങിയത് 20 മീറ്ററോളം; പരിക്കേറ്റ യാത്രക്കാർ ആശുപത്രയിൽ

കോഴിക്കോട്: വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട്-വടകര ദേശീയപാതയ്ക്കടുത്തുള്ള പാർക്കോ ആശുപത്രിക്ക് ...

മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറത്ത് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

മലപ്പുറം: കാവനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മഞ്ചേരിയിൽ നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അരീക്കോട് നിന്നും ...

സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മുഹമ്മദ് ഹാസിഫാണ് മരിച്ചത്. 19 വയസായിരുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച മുഹ്‌സീൻ എന്നയാളെ പരിക്കുകളോടെ കോഴിക്കോട് ...

മദ്യലഹരിയിൽ ഓടിച്ച ഓട്ടോ മറ്റൊരു ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്

മദ്യലഹരിയിൽ ഓടിച്ച ഓട്ടോ മറ്റൊരു ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട:  അഴൂരിൽ മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച മറ്റൊരു ഓട്ടോയിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ജോൺസനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...

പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. പാലക്കാട് കുമ്പിടി ഉമ്മത്തൂരിൽ ഇന്ന് രാവിലെയാണ് സംഭവം. കുമ്പിടി നിരപ്പ് സ്വദേശി മുബാറകിന്റെ മകൻ മുസമിലാണ് മരിച്ചത്. വിറക് ...

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് മിനി ക്രെയ്‌നിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം:  വെഞ്ഞാറമൂടിൽ കാർ നിയന്ത്രണം വിട്ട് മിനി ക്രെയ്‌നിൽ ഇടിച്ച് വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്. വാമനപുരം സ്വദേശി ഡോ.റീന(45) മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു, ഭർത്താവിന് പരിക്ക്

കോഴിക്കോട്: നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ വാഹനാപകടത്തിൽ ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് അനീഷിനെ മെഡിക്കൽ കോളജ് ...

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്; ബസ് ഡ്രൈവറുടെ നില ഗുരുതരം

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്; ബസ് ഡ്രൈവറുടെ നില ഗുരുതരം

ഇടുക്കി: ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. തൊടുപുഴയിൽ നിന്നും ചേലച്ചുവട്ടിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ...

മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ അപകടം; ഇറാനിൽ 32 മരണം

മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ അപകടം; ഇറാനിൽ 32 മരണം

ടെഹ്റാൻ: ഇറാനിലെ ലഹരിവിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിലെ കാസ്പിയൻ കടൽ പ്രവിശ്യയായ ഗിലാനിലാണ് അപകടം നടന്നതെന്ന് പ്രാദേശിക ...

തൃശൂരിൽ കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ഇടിച്ചു; പത്ത് പേർക്ക് പരിക്ക്

തൃശൂരിൽ കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ഇടിച്ചു; പത്ത് പേർക്ക് പരിക്ക്

തൃശൂർ: മാളയിൽ, നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം ...

അമിത വേഗതയിൽ ബൈക്ക് നിയന്ത്രണം വിട്ടു; പാലത്തിൽ നിന്നും പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

അമിത വേഗതയിൽ ബൈക്ക് നിയന്ത്രണം വിട്ടു; പാലത്തിൽ നിന്നും പുഴയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പരിയാരത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓലയമ്പാടി സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ...

കോട്ടയത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോട്ടയത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

കോട്ടയം: സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല. അയ്മനം കരീമഠത്തിൽ ആണ് സംഭവം. വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന അനശ്വര എന്ന പെൺകുട്ടിയെയാണ് കാണാതായത്. ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പൂവാട്ടുപറമ്പിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ഒരാളുടെ ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ചു

കൊല്ലം: സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി പോകുന്നതിനിടെയായിരുന്നു അഭിമുഖം. ഇടുക്കി മരുതുംപേട്ട സ്വദേശി അൻസു ട്രീസ ആന്റണി ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

മദ്യലഹരിയിൽ മരണപ്പാച്ചിൽ; ഭയന്നു വിറച്ച വിദ്യാർത്ഥിനികൾ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടി; ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്. മദ്യ ലഹരിയിൽ ഡ്രൈവർ അമിതവേഗതയിൽ ഓട്ടോറിക്ഷ ഓടിച്ചതോടെയാണ് ഭയന്നു വിറച്ച് വിദ്യാർത്ഥിനികൾ വാഹനത്തിൽ നിന്നും ചാടിയത്. മൂന്നാറിലാണ് ...

കാഞ്ഞിരപ്പള്ളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 183-ൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ...

ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് സ്ത്രീകളടക്കം 12 പേർക്ക് ദാരുണാന്ത്യം

ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് സ്ത്രീകളടക്കം 12 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 12 പേർ മരിച്ചു. കർണാടകയിലെ ചിക്കബെല്ലാപുരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചിക്കബെല്ലാപുര ട്രാഫിക്ക് പോലീസ് ...

വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

പാലക്കാട്: വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് തെന്നിമാറി. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ യാത്രക്കാർ നിന്നെങ്കിലും ബസ് നിർത്താനായതോടെ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ...

പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു; കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു; കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയുടെ പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രസവ ശേഷം സ്ത്രീകളെ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യു ആണ് മരിച്ചത്. കൊച്ചി തോപ്പുംപടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ...

Page 15 of 43 1 14 15 16 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist