acid attack - Janam TV
Thursday, July 10 2025

acid attack

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം ...

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്ക്കും ...

പരാതിപ്പെട്ടത് 8 തവണ, പൊലീസ് താക്കീത് നൽകി വിട്ടു; പ്രതി ലഹരിക്കടിമ; മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മേലാസകലം പൊള്ളി യുവതി; വൈരാ​ഗ്യത്തിന് കാരണം..

കോഴിക്കോട്: ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പ്രതിയും മുൻ ഭർത്താവുമായ പ്രശാന്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. മേലാസകലം പൊള്ളി ​പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ അമ്മയാണ് ...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ആക്രമിച്ചത് മുൻ ഭർത്താവ്; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടാലിട സ്വദേശിനി പ്രവിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ...

പ്രണയദിനത്തിൽ പ്രണയാഭ്യർത്ഥന നടത്തി; നിരസിച്ചതോടെ ആസിഡ് അറ്റാക്ക്; വിദ്യാർത്ഥിനി ആശുപത്രിയിൽ

അമരാവതി: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡൊഴിച്ച് ആക്രമിച്ച് യുവാവ്. വാലന്റൈൻസ് ഡേ ദിനത്തിലാണ് ആക്രമണം നടന്നത്. ആന്ധ്രയിലാണ് സംഭവം. യുവതിയുടെ സഹപാഠിയാണ് ആക്രമിച്ചത്. ആന്ധ്രയിലെ അണ്ണമയ്യ ജില്ലയിലുള്ള പേരാംപള്ളി ...

ഹണിമൂണിന് കശ്മീരിൽ പോകണ്ട, മക്കയിലോ മദീനയിലോ തീർത്ഥാടനം നടത്തണം; 29 കാരന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം

മുംബൈ: ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29  കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ...

പരസ്ത്രീ ബന്ധം, ജോലിക്ക് പോകില്ല, ലഹരിക്കടിമ; ഡിവോഴ്സ് ചോദിച്ച ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

മുംബൈ: ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. മുംബൈയിലെ മലാദിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 27-കാരിക്കാണ് ...

ലോട്ടറിക്കട നടത്തുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. ലോട്ടറിക്കട ...

യുവാവിന് നേരെ ആസിഡ് ആക്രമണം; രക്ഷകരായത് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം; പ്രതികൾ പിടിയിൽ

പത്തനംതിട്ട: ആസിഡ് ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. പ്ലാച്ചേരിയിൽ വച്ചായിരുന്നു സംഭവം. പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ...

മം​ഗലാപുരത്ത് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം; പെൺകുട്ടികൾക്ക് നേരെ ആസിഡ് ഒഴിച്ചു

ബെം​ഗളൂരു: മം​ഗലാപുരത്ത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് (23) കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രണയം നിരസിച്ചതാണ് ...

രാത്രി വീടിന്റെ വരാന്തയിലിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം; അജ്ഞാതനെ തേടി പോലീസ്

കണ്ണൂർ: ചെറുപുഴയിൽ രാത്രി യുവാവിന് നേരെ ആസിഡ് ആക്രമണം. പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ ...

ഭാര്യയെയും, മക്കളെയും ഉപേക്ഷിച്ച് മുസ്ലീം യുവതിയുമായി ബന്ധം : ഒടുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി

അഹമ്മദാബാദ് : പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ കാമുകന് മേൽ ആസിഡ് ഒഴിച്ച് യുവതി . 51 കാരനായ രാകേഷ് ബ്രഹ്മഭട്ടിന് മേലാണ് 38 കാരിയായ കാമുകി മെഹ്‌സാബിൻ ...

ബിജെപി പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്ക്കു ...

ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; പ്രതികളായ ഇർഷാദ് അമിൻ വാനിക്കും മുഹമ്മദ് ഉമർ നൂറിനും ജീവപര്യന്തം ശിക്ഷ വിധിച്ച് ശ്രീനഗർ കോടതി

ശ്രീനഗർ: ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ശ്രീനഗർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇർഷാദ് അമിൻ വാനി, മുഹമ്മദ് ഉമർ നൂർ ...

അയൽവാസിയുടെ വളർത്തുനായയ്‌ക്ക് നേരെ ആസിഡ് പ്രയോഗം; യുവതി അറസ്റ്റിൽ

മുംബൈ: അയൽവാസിയുടെ വളർത്തുനായയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി സ്വദേശിയായ ഷബിസ്ത സുഹൈൽ (35)ആണ് അറസ്റ്റിലായത്. യുവതി താമസിക്കുന്ന അതേ അപ്പാർട്ട്മെന്റിലുള്ള ...

സംസ്ഥാനത്ത് സത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്നു; നോക്കുകുത്തിയായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സത്രീകൾക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. 2016 ന് ശേഷം നൂറിലധികം സ്ത്രീകൾക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പതിനൊന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ...

പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്; സംഭവം കൊല്ലത്ത്

കൊല്ലം: പിണങ്ങി കഴിയുന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മാങ്കോട് ഒരിപ്പുറം കോളനി നിവാസിയായ ശോഭയ്ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ...

സുഹൃത്തായ പഞ്ചായത്തംഗത്തിന് നേരെ ആസിഡ് ആക്രമണം നടത്തിയ സിപിഐ നേതാവ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാന്‌റിംഗ് കമ്മിറ്റി ചെയർമാനും സിപിഐ നേതാവുമായ സുധീർഖാന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി തൂങ്ങി മരിച്ച നിലയിൽ. സുധീർഖാന്റെ ...

പാൽ സൊസൈറ്റിയെ ചൊല്ലി സിപിഐ പ്രവർത്തകർ തമ്മിൽ തർക്കം; വാർഡ് മെമ്പറിന് നേരെ ആസിഡ് ആക്രമണം; സുഹൃത്തായ പ്രതി ഒളിവിൽ

തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാനും സിപിഐ നേതാവുമായ സുധീർഖാന് നേരെ ആസിഡ് ആക്രമണം. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. പ്രതിയുടെ സുഹൃത്തും സിപിഐ നേതാവുമായ ...

മെഡിയ്‌ക്കൽ സ്‌റ്റോർ ജീവനക്കാരി പ്രണയത്തിൽ നിന്ന് പിന്മാറി; ഉടമയ്‌ക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ പിടിയിൽ

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്ത് ...

കൊല്ലം താലൂക്ക് ആശുപത്രിയിൽ നഴ്‌സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ നഴ്‌സിന് നേരെ ആസിഡ് ആക്രമണം. ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ ...

ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

ചെന്നൈ: കോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകർക്കും പരിക്കേറ്റു. കോയമ്പത്തൂർ രാമനാഥപുരം സ്വദേശിനി കവിതയ്ക്ക് (33) നേരെയാണ് ആക്രമണം ...

കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശി സാഹിതക്കാണ് പൊള്ളലേറ്റത്. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ ദേഹത്തും ...

വളർത്തുനായ വീടിന് മുന്നിൽ ചപ്പുചവറുകൾ ഇടുന്നതായി ആരോപണം; അൻപത് വയസുകാരന് നേരെ ജനമധ്യത്തിൽ ആസിഡ് ആക്രമണം; അച്ഛനും മക്കളും അറസ്റ്റിൽ

ന്യൂഡൽഹി : വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തിനിടെ ആസിഡ് ആക്രമണം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. നായയുമായി സായാഹ്ന സവാരിക്കിടെയാണ് ഉത്തം സ്വദേശിയായ അൻപത് വയസുകാരന് നേരെ ...

Page 1 of 2 1 2