acid attack - Janam TV
Thursday, July 10 2025

acid attack

കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു; പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

ചേർത്തല: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം ...

പച്ചക്കറി വാങ്ങുന്ന ലാഘവം; മാർക്കറ്റിൽ ആസിഡും എളുപ്പത്തിൽ കിട്ടുന്നു; ഫ്‌ളിപ് കാർട്ടിനും ആമസോണിനും നോട്ടീസ്

ന്യൂഡൽഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ. ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണിനും ഫ്‌ളിപ്പ് കാർട്ടിനും കമ്മീഷൻ നോട്ടീസ് നൽകി. പ്രതികൾ ആസിഡ് ...

”അന്ന് മുഖം മറയ്‌ക്കാതെ റോഡിലിറങ്ങി നടക്കാൻ പോലും എനിക്ക് ഭയമായിരുന്നു;” വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

മുംബൈ : ഡൽഹിയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചെറുപ്രായത്തിൽ തന്റെ സഹോദരിക്ക് ഉണ്ടായ അനുഭവവും ...

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിലുള്ള വൈരാഗ്യം; ആസിഡ് വാങ്ങിയത് ഓൺലൈൻ ആയി; ഡൽഹിയിൽ 17 കാരിയ്‌ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 17 കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി സ്വദേശികളായ സച്ചിൻ അറോറ, ഹർഷിത് ...

പ്രണയപ്പക; ബുർഖ ധരിച്ചെത്തി മുൻ കാമുകന്റെ ഭാര്യയ്‌ക്കും പിഞ്ചു കുഞ്ഞിനും നേരെ ആസിഡ് ആക്രമണം; യുവതി അറസ്റ്റിൽ

മുംബൈ : ബുർഖ ധരിച്ചെത്തി ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. 25 കാരിയായ യുവതി നാഗ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. മുൻ കാമുകന്റെ ഭാര്യയ്ക്കും രണ്ടര വയസുള്ള ...

മുഖം കഴുകുന്നതിനിടെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പിന്നാലെ ഭർത്താവ് മുങ്ങി; അന്വേഷണം ശക്തമാക്കി പോലീസ്

റാഞ്ചി : ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി ഭർത്താവ്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ നാംകും സ്വദേശിയായ ആമിർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ...

മലപ്പുറത്ത് ഭർത്താവ് തലയിലൂടെ ആസിഡ് ഒഴിച്ച യുവതി മരിച്ചു

മലപ്പുറം: പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റിരുന്ന ഷഫാന കോഴിക്കോട് മെഡിക്കൽ കോളേജിൽ ...

മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാടാണ് സംഭവം. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ...

അമ്മയ്‌ക്കും മകൾക്കും നേരെ അയൽവാസികളുടെ ആസിഡാക്രമണം; ഉപയോഗിച്ചത് റബ്ബറിന് ഉറയിടുന്ന ആസിഡ്; അതിർത്തി തർക്കമെന്ന് സൂചന

തിരുവനന്തപുരം: അമ്മയ്ക്കും മകൾക്കും നേരെ ആസിഡാക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ അതിർത്തി തർക്കമാണെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടാക്കട സ്വദേശികളായ ബിന്ദു, ...

വിവാഹ അഭ്യർത്ഥന നിരസിച്ചു; മൂന്ന് കുട്ടികളുടെ അമ്മയ്‌ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി അഹമ്മദിനായി അന്വേഷണം ഊർജ്ജിതം

ബംഗളൂരു: കർണാടകയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച ഭർതൃമതിയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ജെ.പി നഗർ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി അഹമ്മദിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ...

സ്വത്ത് തർക്കം; മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അച്ഛൻ മരിച്ചു

ഇടുക്കി: അടിമാലിയിൽ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ(60) ആണ് മരിച്ചത്. പൊള്ളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ ...

കോഴിക്കോട് നഴ്‌സിന് നേരെ ആസിഡ് ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ യുവാവ് പിടിയിൽ. പൊറ്റമ്മലിലെ സ്വകാര്യ ദന്താശുപത്രിയിൽ നഴ്‌സായ മൃദുല എന്ന 22 കാരിയ്‌ക്കെതിരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് ...

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്ന് മുന്‍ ഭർത്താവ്

തൊടുപുഴ: യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി ജില്ലയിലെ മുട്ടത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ(25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

പ്രണയം നിരസിച്ചു, 39 കാരിക്ക് നേരെ അഹമ്മദാബാദിൽ ആസിഡ് ആക്രമണം

അഹമ്മദാബാദ്: പ്രണയം നിരസിച്ചതിന് 39 കാരിക്കെതിരെ യുവാവിന്റെ ആസിഡ് ആക്രമണം. അപ്പാര്‍ട്ട്മെന്റില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്ന ഘട്ലോഡിയ സ്വദേശിയായയുവതിക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. നാരന്‍പുര സ്വദേശിയും ...

അഞ്ച് മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തു; എന്നിട്ടും പ്രണയം വിടാതെ ഷീബ; ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന്

അടിമാലി: പ്രണയത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ ഷീബ(35)യെ കോട്ടയം വനിത ജയിലിലേക്ക് മാറ്റി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര ...

ആസിഡ് ആക്രമണത്തിനിരയായ സഹതാരത്തിന്റെ വൃക്കമാറ്റിവയ്‌ക്കലിന് ധനസഹായവുമായി ദീപിക പദുകോൺ

മുംബൈ: ആസിഡ് ആക്രമണത്തിനിരയായ യുവതിയ്ക്ക് സാഹയവുമായി ബോളിവുഡ് നടി ദീപിക പദുകോൺ. 15 ലക്ഷം രൂപയാണ് താരം നൽകിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ബാല പ്രജാപതി എന്ന ...

ടോക്കിയോയിലെ സ്റ്റേഷനിൽ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

ടോക്കിയോ: ടോക്കിയോ സബ്വേ സ്റ്റേഷനിൽ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. നഗരത്തിൽ കനത്ത സുരക്ഷയിൽ പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി ടോക്കിയോയിലെ ...

പശുക്കളോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത; ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു

എറണാകുളം: കോതമംഗലത്ത് മേയാൻ വിട്ട പശുക്കളോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചുള്ളിക്കണ്ടത്ത് ആണ് സംഭവം. മേയാൻവിട്ട പശുക്കൾക്ക് ...

പത്തനംതിട്ടയിൽ യുവതിയ്‌ക്ക് നേരെ ആസിഡ് ആക്രമണം; നില ഗുരുതരം

പത്തനംതിട്ട: യുവതിയ്ക്ക് നേരെ ആസിഡാക്രമണം. പത്തനംതിട്ട പെരുനാട്ടിലാണ് സംഭവം. പെരുമാട് സ്വദേശിനിയായ പ്രീതയുടെ നേർക്കാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രീതയുടെ ഭർത്താവ് ബിനീഷ് ഫിലിപ്പാണ് ആഡിസ് ഒഴിച്ചത്. ...

Page 2 of 2 1 2