അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; ഓഗസ്റ്റ് മൂന്നിന് കോവളത്ത്
തിരുവനന്തപുരം: അദാനി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 3-ന് കോവളം വാഴമുട്ടം സ്പോർട്സ് ...





















