Afganistan taliban - Janam TV
Saturday, November 8 2025

Afganistan taliban

ഒടുവിൽ തോറ്റ് താലിബാൻ : അഫ്ഗാനിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിന്‍വലിച്ചു. ഇതിനെത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ അഫ്ഗാന്‍ ജനത തെരുവിലിറങ്ങി ആഘോഷിച്ചതായി റിപ്പോർട്ടുണ്ട്. താലിബാന്‍ പ്രധാനമന്ത്രിയുടെ ...

അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ഇൻ്റർനെറ്റ് നിരോധനം; വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും തടസപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനമേർപ്പെടുത്തി. താലിബാൻ ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയത്. സമ്പൂർണ്ണ നിരോധനം നിലവിൽ വന്നതോടെ അഫ്‌ഗാനിലെ വിമാനസർവീസും , ബാങ്കിംഗ് സേവനങ്ങളും താറുമാറായി. മൊബൈൽ ...

പാകിസ്താന്‍റെ രണ്ട് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്ത് അഫ്‍ഗാനിസ്ഥാന്‍;19 പാക് സൈനികരെ കൊലപ്പെടുത്തി; പാക് – അഫ്‍ഗാന്‍ അതിർത്തിയിൽ യുദ്ധ സമാനസാഹചര്യം

കാബൂൾ : പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകി അഫ്‍ഗാനിസ്ഥാന്‍. പാകിസ്താൻ ആർമിയുടെ രണ്ട് പോസ്റ്റുകൾ അവർ പിടിച്ചെടുത്തു, 19 പാക് സൈനികരെ കൊലപ്പെടുത്തി. പാക്- അഫ്ഗാൻ ...

അഫ്ഗാനിസ്താനിൽ ഷിയാ മുസ്ലീങ്ങൾക്ക് നേരെ ഐ എസ് ആക്രമണം; 14 മരണം

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ തോക്കുധാരികൾ 14 പേരെ കൊലപ്പെടുത്തിയാതായി താലിബാൻ വെളിപ്പെടുത്തി. മധ്യ അഫ്ഗാനിസ്ഥാനിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ദേകുന്തി പ്രവിശ്യയിലാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിൽ മറ്റ് ...

കഞ്ചാവ് സംസ്‌കരണ പ്ലാന്റിനായി ഓസ്‌ട്രേലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചെന്ന് താലിബാൻ;തങ്ങളറിഞ്ഞിട്ടില്ലെന്ന് കമ്പനി

കാബൂൾ:അഫ്ഗാനിസ്ഥാനിലെ കഞ്ചാവ് സംസ്‌കരണ പ്ലാന്റിനായി ഓസ്‌ട്രേലിയൻ കമ്പനിയുമായി കരാർ ഉറപ്പിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി അഫ്ഗാൻ ഭരണകക്ഷിയായ സുന്നി പഷ്തൂൺ രംഗത്ത്. ഓസ്‌ട്രേലിയൻ മെഡിക്കൽ സേവന കമ്പനിയായ സിഫാമുമായി കരാർ ...

ശമ്പളം നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല : തെരുവിലിറങ്ങി അഫ്ഗാനിസ്താനിലെ അദ്ധ്യാപകർ

കാബൂൾ : അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത് എന്നതിന് പുതിയ തെളിവുകൾ. രാജ്യത്തെ അദ്ധ്യാപകർക്ക് ശമ്പളം നൽകാനുള്ള പണം പോലും സർക്കാർ ഖജനാവിൽ ഇല്ല. മാസങ്ങളായി ...

മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാൻ. താലിബാന്റെ പ്രമുഖ എതിരാളികളിൽ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, അഫ്ഗാനിൽനിന്ന് പലയാനം ചെയ്തു. ...

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചു: മുല്ലാ ഹസൻ ആക്ടിംഗ് പ്രധാനമന്ത്രി; ബരാദർ ഉപഭരണാധികാരി; ഹഖാനി ഗ്രൂപ്പ് പ്രതിനിധി ആഭ്യന്തരമന്ത്രി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിച്ച് താലിബാൻ. കൊല്ലപ്പെട്ട താലിബാൻ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസൻ അഖുണ്ഡ് ആണ് ആക്ടിംഗ് ...

അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി ഗൂഗിൾ

കാബൂൾ: അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്‌തേക്കും.അഫ്ഗാനിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ടുകൾ നിയന്ത്രിക്കാനായി താലിബാൻ ഒരുങ്ങുവെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ...

താലിബാനെ പിന്തുണച്ച പാകിസ്താന് മുഖമടച്ച് മറുപടി കൊടുത്ത് താജിക്കിസ്ഥാൻ ; അഫ്ഗാനിലെ താലിബാൻ ഭരണം സുരക്ഷ ഭീഷണി ; ജനാധിപത്യപരമല്ലെങ്കിൽ പിന്തുണയ്‌ക്കില്ല

ദുഷാൻബെ:ഏകപക്ഷീയമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപികരിക്കുകയാണെങ്കിൽ അംഗീകരിക്കില്ലെന്ന് താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാം അലി റഹ്‌മാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഷൂദ് ഖുറേഷിയുമായുള്ള ചർച്ചയിലാണ് താജിക്കിസ്ഥാൻ നിലപാട് ...

താലിബാൻ ഭീകരത: വിവാഹം കഴിക്കാനായി സ്ത്രീകളെയും പെൺകുട്ടികളെയും തട്ടികൊണ്ട് പോവുന്നതായി മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

കാബൂൾ: സ്ത്രീകളെയും പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെയും താലിബാൻ ഭീകരർ തട്ടികൊണ്ട് പോവുന്നതായി വെളിപ്പെടുത്തൽ. വിവാഹം കഴിക്കുന്നതിനായാണ് വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ട് പോവുന്നതെന്നാണ് ...

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ദിവസേന രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച് കാബൂൾ വിമാനത്താവളം

കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ചു. ആഗസ്റ്റ് 15ാണ് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. അന്നുമുതൽ കാബൂളിലെ ...

താലിബാൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ്

കാബൂൾ; അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി താലിബാൻ മേധാവി അനസ് ഹഖാനിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. മുൻ സർക്കാരിന്റെ പ്രധാന സമാധാന നയതന്ത്ര പ്രതിനിധിയായ അബ്ദുള്ള ...

കാബൂൾ വിമാനത്താവളം പ്രവർത്തനം അവസാനിപ്പിക്കുന്നതു വരെ എയർ ഇന്ത്യ സർവീസ് നടത്തും ; ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി : കാബൂൾ വിമാനത്താവളം പ്രവർത്തനം അവസാനിപ്പിക്കുന്നതു വരെ എയർ ഇന്ത്യ സർവീസ് നടത്തുമെന്ന് ഇന്ത്യ.അഫ്ഗാനിസ്ഥാനെ താലിബാൻ കീഴടക്കിയതുമുതൽ ഒട്ടേറെ ഇന്ത്യൻ പൗരന്മാരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നത്. ...

കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂൾ : എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ ...

അഫ്ഗാനിസ്ഥാനിൽ സ്ഥിതി രൂക്ഷം; ഇന്ത്യൻ പൗരന്മാരെ ഇന്ന് തിരിച്ചെത്തിക്കും

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നടപടി. ഇന്ന് വൈകിട്ട് ...