താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിന് വിലക്ക്
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനാണ് ...