afghanisthan - Janam TV

afghanisthan

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രേയസ് അയ്യരും സംഘവും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ...

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ സംപ്രേഷണാവകാശം പാകിസ്താന്‍ കമ്പനിക്ക്; സെപ്റ്റംബറില്‍ പോരാട്ടം

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷന്‍ അവകാശങ്ങള്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗ്രൂപ്പ് കമ്പനിക്ക്. പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് ...

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ഹൈദരാബാദ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്കെതിരായ ടി20 പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിലായി. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ...

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ 2027 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. അഫ്ഗാന്റെ മുന്നേറ്റത്തോടെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ...

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വീണ്ടും രൂക്ഷം. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ...

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം: മരണം 19 ആയി, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികള്‍

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഖോസ്തിലെ സ്‌പെര ജില്ലയിലുള്ള മാനെ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ...

താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തെ അറിയിച്ചു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് അഫ്ഗാനിൽ പ്രവേശിക്കുന്നതിന് വിലക്ക്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനാണ് ...

സ്വവർഗരതി, മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് സ്ത്രീകൾ ഉൾപ്പെടെ 63 പേരെ പരസ്യമായി ചാട്ടവാറിനടിച്ചു; താലിബാനെതിരെ രൂക്ഷ വിമർശനവുമായി യുഎൻ

കാബൂൾ: സ്ത്രീകൾ ഉൾപ്പെടെ 60ലധികം ആളുകൾക്ക് പരസ്യമായി ചാട്ടവാറ് കൊണ്ട് അടിച്ച് ശിക്ഷ നടപ്പാക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ വടക്കൻ സാരി പുൽ പ്രവിശ്യയിലാണ് സംഭവം. സംഭവത്തെ അഫ്ഗാനിലെ ...

അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്

കാബൂൾ: അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും, പോരാട്ടം അവസാനിപ്പിക്കുകയാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതിർത്തി കടന്ന് ...

അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണം, ഏറ്റുമുട്ടൽ ഒഴിവാക്കണം; അഫ്ഗാനിസ്ഥാനും പാകിസ്താനും നിർദ്ദേശവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാനാണ് വൈറ്റ് ഹൗസ് നിർദ്ദേശിച്ചത്. തങ്ങളുടെ മണ്ണിൽ ...

അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ; അതിർത്തിയിൽ ഏറ്റുമുട്ടൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നൽകിയതായി അഫ്ഗാനിലെ താലിബാന്റെ ...

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താലിബാൻ പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ. ഇത്തരത്തിൽ അപക്വമായ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ...

അഫ്ഗാൻ മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും നാടൻ ബോംബും പ്രദർശിപ്പിച്ച് താലിബാൻ; 2021ലെ ചരിത്ര വിജയത്തിന്റെ പ്രതീകമെന്ന് വാദം

കാബുൾ: അഫ്ഗാനിസ്ഥാനിലെ മ്യൂസിയത്തിൽ പുരാവസ്തുക്കൾക്കൊപ്പം റോക്കറ്റ് ലോഞ്ചറുകളും പ്രാദേശികമായി നിർമ്മിച്ച ബോംബുകളും പ്രദർശിപ്പിച്ച് താലിബാൻ. വിദേശത്ത് നിന്ന് അഫ്ഗാനിലെത്തിയ സൈനികർക്കെതിരെ താലിബാൻ നേടിയ വിജയത്തിന്റെ തെളിവാണിതെന്ന് അവകാശപ്പെട്ടാണ് ...

അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരമന്ത്രി വിദേശ യാത്രകൾക്ക് ഉപയോഗിക്കുന്നത് പാകിസ്താന്റെ പാസ്‌പോർട്ട്; ഗുരുതര ക്രമക്കേടിൽ അന്വേഷണം ആരംഭിച്ച് പാക് സർക്കാർ

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് ആണെന്ന് റിപ്പോർട്ട്. വിവിധ അന്വേഷണ ഏജൻസികൾ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാണ് സിറാജുദ്ദീൻ ...

ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല ...

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

കാബൂൾ: ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് ദുരിത ജീവിതമെന്ന് റിപ്പോർട്ട്. വ്യാജ പരാതികളിന്മേൽ ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, പോലീസിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ നാടുകടത്താനുള്ള ...

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി, സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; അഫ്ഗാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്. താലിബാൻ അധികാരമേറ്റതിന് പിന്നാലെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ്, കയറ്റുമതി കുറഞ്ഞത്, തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ...

അഭയാർത്ഥികൾ എത്രയും വേഗം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്; പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകൾ അടച്ചുപൂട്ടി

ഇസ്ലാമാബാദ്: അഭയാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിന് പുറമെ അഫ്ഗാൻ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടി പാകിസ്താൻ. ഏകദേശം 1.7 ദശലക്ഷത്തോളം അഭയാർത്ഥികൾ രാജ്യത്തുണ്ടെന്നാണ് പാകിസ്താന്റെ കണക്ക്. താലിബാൻ അധികാരത്തിലേറിയതിന് ...

അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ; അംഗീകരിക്കാനാകില്ലെന്ന് താലിബാൻ

കറാച്ചി: അനധികൃത അഫ്ഗാൻ കുടിയേറ്റക്കാരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പാക്കിസ്താന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് താലിബാൻ. പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് അഫ്ഗാൻ പൗരന്മാർ കുറ്റക്കാരല്ലെന്ന് താലിബാൻ ...

ഏഷ്യാ കപ്പിൽ തോറ്റ് തുന്നംപാടി പാകിസ്താൻ; ആഘോഷമാക്കി അഫ്ഗാൻ ജനത; പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും തെരുവിലിറങ്ങി ജനങ്ങൾ-വീഡിയോ വെെറൽ

കാബൂൾ: 2022 ഏഷ്യാ കപ്പിൽ പാകിസ്താന്റെ തോൽവി ആഘോഷമാക്കി അഫ്ഗാനിസ്ഥാൻ ജനത. പടക്കം പൊട്ടിച്ചും, തെരുവുകളിൽ നൃത്തം ചെയ്തുമാണ് പാകിസ്താന്റെ തോൽവിയെയും, ശ്രീലങ്കയുടെ ജയത്തെയും അഫ്ഗാൻ ജനത ...

താലിബാൻ ഭരണം പിടിച്ചിട്ടും അഫ്ഗാൻ ജനതയുടെ മനസിൽ മായാതെ ഇന്ത്യ; 69 ശതമാനം ജനങ്ങൾക്കും ഇന്ത്യ വിശ്വസ്ത സുഹൃത്ത്; സർവ്വെ ഫലം ഇങ്ങനെ

കാബൂൾ: അഫ്ഗാൻ ജനതയുടെ 69 ശതമാനം പേരും ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കണക്കാക്കുന്നതെന്ന് റിപ്പോർട്ട്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് ഏജൻസി അഫ്ഗാനിലെ ജനങ്ങൾക്കിടയിൽ ...

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; അമേരിക്കയോട് സഹായം തേടി താലിബാൻ

കാബൂൾ: ഭൂചലനമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറാൻ അമേരിക്കയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ . വിദേശ സഹായം മരവിപ്പിച്ച നടപടി എടുത്തു മാറ്റണമെന്നാണ് താലിബാന്റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി ...

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...

താലിബാൻ തനിനിറം പുറത്തെടുത്തു; അഫ്ഗാനില്‍ അതിജീവനത്തിന് വൃക്ക വിറ്റ് ആയിരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

കാബൂൾ: അതിജീവനത്തിനായി അഫ്ഗാൻ ജനത അവരുടെ വൃക്കകൾ വരെ നിസാര തുകയ്ക്ക് വിൽക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ ചെറിയ ...

Page 1 of 3 123