നിയമങ്ങൾ കാറ്റിൽ പറത്തി മുക്കാടത്ത് വയൽ നികത്തൽ: മണ്ണ് മാഫിയക്ക് ഒത്താശയുമായി പഞ്ചായത്ത് അധികൃതർ; ബിജെപി പ്രക്ഷോഭത്തിലേക്ക്
കണ്ണൂർ: ശ്രീകണ്ഠപുരം ചെങ്ങളായി മുക്കാടം പ്രദേശത്ത് സംസ്ഥാന പാതയോരത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും ചട്ടങ്ങൾ ലംഘിച്ച് മണ്ണിട്ട് നികത്തുന്നതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുകാലത്ത് സജീവമായി കൃഷി ...
























