കാർഷിക മേഖലയ്ക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 6.5 ലക്ഷം കോടി രൂപ; പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വഴി കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കർഷകർക്ക് നൽകിയത് 2.5 ലക്ഷം കോടി രൂപ: നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഷിക മേഖലയ്‌ക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 6.5 ലക്ഷം കോടി രൂപ; പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വഴി കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കർഷകർക്ക് നൽകിയത് 2.5 ലക്ഷം കോടി രൂപ: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷക ക്ഷേമം ഉറപ്പാക്കാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന്റെ വാർഷിക ചിലവ് 6.5 ലക്ഷം കോടിയിലേറെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന 17-ാമത് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമൂഹത്തെ പിന്തുണയ്‌ക്കുന്നതിനും അവരുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കർഷകരുടെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നതിൽ കർഷകർക്കുള്ള പങ്ക് വലുതാണ്. രാജ്യത്തുടനീളമുള്ള കർഷകരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 6.5 ലക്ഷം കോടിയിലധികമാണ് വർഷം തോറും സർക്കാർ ചിലവഴിക്കുന്നത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി വളരെ വലിയ വിജയമായിരുന്നു. ഈ പദ്ധതി വഴി കഴിഞ്ഞ നാല് വർഷമായി കർഷകർക്ക് 2.5 ലക്ഷം കോടിയിലധികം (33 ബില്യൺ ഡോളർ) തുക നേരിട്ട് നൽകി വരികയാണ്. 2014-ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ അനുവദിച്ച മൊത്തം കാർഷിക ബജറ്റിന്റെ മൂന്നിരട്ടിയാണ് ഈ തുക.

രാസവളങ്ങളുടെ ആഗോള വില ഉയരുന്നത് ഒരു ആശങ്കയാണ്. ഈ ഭാരം ലഘൂകരിക്കാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വളം സബ്‌സിഡിക്കായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10 ലക്ഷം കോടി രൂപ അനുവദിച്ചു. കർഷകരുടെ ഉൽപന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കുക എന്നുള്ളത് സർക്കാരിന്റെ കടമയാണ്. 3.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജും കരിമ്പ് കർഷകർക്ക് ക്വിന്റലിന് 315 രൂപ ലാഭകരമായ വില ഏർപ്പെടുത്തിയതും ഉൾപ്പെടെ കർഷകർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ സർക്കാർ മുന്നോട്ട് കൊണ്ടുവന്നു.

കൂടാതെ, 60,000-ത്തിലധികം സൊസൈറ്റികൾ ഇതിനകം കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (പിഎസിഎസ്) ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു. കർഷകർക്കും വിശാലമായ സമ്പദ്‌വ്യവസ്ഥയ്‌ക്കും പ്രയോജനം ചെയ്യുന്നതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കോർ ബാങ്കിംഗും ഡിജിറ്റൽ ഇടപാടുകളും സഹകരണ സ്ഥാപനങ്ങളും ബാങ്കുകളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModifarmersAgriculturepm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies