ഒപ്പമുണ്ടായിരുന്നവർ വെടിയേറ്റുവീണു, ചുറ്റും നിലവിളികൾ മുഴങ്ങി, ചിലർ പരിഭ്രമിച്ചോടി; ഒന്നുമറിയാതെ റൈഡിൽ സന്തോഷയാത്ര, വീഡിയോ വൈറൽ
പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കം മാറാതെ അഹമ്മദാബാദ് സ്വദേശിയായ റിഷി ഭട്ട്. തൊട്ടടുത്തള്ളവരുടെ നിലവിളിയും വെടിവയ്പ്പും ഒന്നുമറിയാതെ സ്പിലൈൻ റൈഡ് നടത്തുന്ന റിഷിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലാണ്. ...