airport - Janam TV
Wednesday, July 16 2025

airport

നവി മുംബൈ വിമാനത്താവളം ഈ വർഷത്തോടെ പ്രവർത്തനക്ഷമമാകും: ജ്യോതിരാദിത്യസിന്ധ്യ

മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നാഗ്പൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ...

ലക്ഷദ്വീപ് ടൂറിസത്തിന് ഡബിൾ എഞ്ചിൻ; അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു

ന്യൂഡൽഹി: ലക്ഷദ്വീപിലെ മിനിക്കോയിൽ കേന്ദ്രസർക്കാർ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള വിമാനങ്ങളുടെ ലാൻഡിംഗ്,ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികൾ എന്നിവയായിരിക്കും ഇവിടെ നടക്കുക. സൈനിക വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും ...

ബാറ്ററിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒന്നര കിലോ സ്വർണവുമായി യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നരക്കിലോ സ്വർണം പിടികൂടി. ബാറ്ററിയുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി മൻസൂറിനെ പോലീസ് അറസ്റ്റ് ...

 അയോദ്ധ്യ ധാം വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട്

ന്യൂഡൽഹി: പുതുതായി നിർമ്മിച്ച അയോദ്ധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് ...

”ബോംബിട്ട് തകർക്കും”; ജയ്പൂർ എയർപോർട്ടിന് ഭീഷണി 

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി. ഈ-മെയിൽ മുഖേനയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ജയ്പൂർ എയർപോർട്ട് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ടെർമിനൽ മാനേജർ അനുരാഗ് ...

ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിന് പോകാൻ അനുമതി; 303 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു

പാരിസ്: ഫ്രാൻസിലെ വിമാനത്താവളത്തിൽ പിടിച്ചിട്ട ദുബായിൽ നിന്നുള്ള വിമാനത്തിന് പോകാൻ അനുമതി നൽകി ഭരണകൂടം. കഴിഞ്ഞ ദിവസമായിരുന്നു 303 ഇന്ത്യക്കാരുമായി ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ ...

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം; പദ്ധതി രൂപകൽപ്പന ചെയ്ത് അദാനി ഗ്രൂപ്പ്; ലക്ഷ്യം 2070 വരെയുള്ള യാത്രികരുടെ ആവശ്യം നിറവേറ്റുക

തിരുവനന്തപുരം: ശംഖുമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി സജ്ജമാക്കി അദാനി ഗ്രൂപ്പ്. പഴയ ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാനാണ് നീക്കം. ...

കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി; പ്രതി മുഹമ്മദ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം ക‌ടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (47) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് കരിപ്പൂർ ...

ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകൾ; മുംബൈ വിമാനത്താവളത്തിൽ പ്രത്യേകതരം പാമ്പുകൾ പിടികൂ‌ടി

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രത്യേകതരം പാമ്പുകൾ കണ്ടെടുത്തത്. റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ ...

വാസ്തുവിദ്യയും പ്രൗഢിയും സമന്വയിക്കുന്ന ഇടം; യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം

ബെംഗളൂരു: യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. മനോഹര നിർമിതികൾക്കുള്ള 'പിക്‌സ് വെർസെയ്ൽസ് 2023' അംഗീകാരമാണ് ടെർമിനൽ രണ്ട് നേടിയെടുത്തത്. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ...

ആയിരങ്ങളെ സ്വീകരിക്കാൻ അയോദ്ധ്യ; ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം’ ഡിസംബർ 30-ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ലക്നൗ: അയോദ്ധ്യ വിമാനത്താവളം ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജനുവരി അഞ്ചിന് വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്ന് ഉത്തർപ്രദേശ് ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിംഗാണ് ഔദ്യോ​ഗികമായി ...

വൻ സ്വർണവേട്ട; : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് രണ്ട് കിലോ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് വ്യത്യസ്ത കേസുകളിലായി വൻ സ്വർണവേട്ട. ഒരു കോടി 18 ലക്ഷം രൂപ വിലമതിയ്ക്കുന്ന രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയിൽ ...

എയർപോർട്ടിലെ ജോലിയാണോ ആ​ഗ്രഹിക്കുന്നത്? സുവർണാവസരം; 1,224 ഒഴിവുകൾ

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അവസരം. 1,224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. 47 ഒഴിവ് കൊച്ചിയിലും ...

കോഴിക്കോട് എയർപോർട്ട് ഉൾപ്പെടെ 25 എയർപോർട്ടുകൾ സ്വകാര്യവത്കരിക്കും: കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയർപോർട്ടുകൾ സ്വകാര്യവത്കരിക്കുമെന്നറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ.വികെ സിംഗ്. ലോക്‌സഭയിൽ ഇതുമായി ബെന്നി ...

ഷർട്ടിന്റെ കയ്യിൽ മടക്കി വച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീമാണ് പിടിയിലായത്. ദമാമിൽ നിന്നും ...

മര്യാദ പുരുഷോത്തം ശ്രീറാം വിമാനത്താവളത്തിന്റെ നിർമ്മാണം ഈ മാസം പൂർത്തിയാകും ; ഡൽഹിയിലേക്ക് ദിവസേനയും , അഹമ്മദാബാദിലേക്ക് മൂന്ന് ദിവസവും വിമാനങ്ങൾ

ലക്നൗ : അയോദ്ധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ മാസം 15 ഓടെ പൂർത്തിയാകുമെന്ന് ജനുവരി 22-ന് സൂചന .  മുഖ്യമന്ത്രി യോഗി ...

ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം; കണ്ടെത്തിയത് ഇംഫാൽ എയർപോർട്ടിന് സമീപം; പരിശോധിക്കാൻ യുദ്ധവിമാനങ്ങൾ അയച്ച് വ്യോമസേന

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിനെ (unidentified flying object -UFO) കണ്ടതായി റിപ്പോർട്ട്. യുഎഫ്ഒ പ്രത്യക്ഷപ്പെട്ട വ്യോമപരിധിയിലേക്ക് രണ്ട് റാഫേൽ യുദ്ധവിമാനങ്ങൾ ...

കസ്റ്റംസ് മാനദണ്ഡങ്ങളെപ്പറ്റി അറിയുന്നവർ 27 ശതമാനം മാത്രം; അന്താരാഷ്‌ട്ര യാത്രക്കാരിൽ നടത്തിയ സർവ്വേ റിപ്പോർട്ട്

മുംബൈ: അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്നും ല​ഗേജുമായും മറ്റും ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരി‌ടേണ്ടി വരാറുണ്ട്. പലപ്പോഴും എയർപോർട്ട് മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാകും ...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; ക്രീമിനുള്ളിലാക്കി കടത്താൻ ശ്രമിച്ച സ്വർണവുമായി യുവതി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 34 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വർണം ക്രീമിനുള്ളിലാക്കി ഗ്രീൻ ചാനൽ മുഖേന കടത്താൻ ശ്രമിക്കവെയാണ് ...

അയോദ്ധ്യയുടെ മുഖച്ഛായ മാറ്റാൻ ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ ; പ്രവർത്തനം ജനുവരിയിൽ ആരംഭിക്കും

ലക്നൗ : അയോദ്ധ്യ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവർത്തനം ജനുവരിയോടെ ആരംഭിക്കും. ആഭ്യന്തര വിമാന സര്‍വീസുകളാണ് ആദ്യം ആരംഭിക്കുക. 'മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്നാണ് വിമാനത്താവളത്തിന് ഔദ്യോ​ഗികമായി ...

കണ്ണൂരിൽ വൻ സ്വർണ്ണവേട്ട; ഒരു കോടി രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി ജംഷാദ്, കാസർകോട് സ്വദേശി റഫീഖ്, ഉദുമ സ്വദേശി അൽ അമീൻ എന്നിവർ അറസ്റ്റിൽ 

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി കസ്റ്റംസ്. ഒരു കോടി രൂപയിലധികം വില വരുന്ന സ്വർണ്ണം മൂന്ന് പേരിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷാദ്, ...

അച്ചാർ മുതൽ നെയ്യ് വരെ; യുഎഇയിലേക്കുള്ള വിമാനയാത്രയിൽ നിരോധിച്ചവ ഇവയെല്ലാം

മുംബൈ: വിമാന യാത്രകളിൽ ചെക്ക് ഇൻ ബാഗുകളിൽ സൂക്ഷിക്കാൻ പറ്റാത്തതും യുഎഇയിലേക്ക് കൊണ്ട് പോകാൻ പറ്റാത്തുതുമായ സാധനങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ട് വിമാനത്താവളം അധികൃതർ. ഇന്ത്യയിൽ നിന്നും ...

വിമാനത്താവളങ്ങളുടെ സുരക്ഷ; പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ഡിജിസിഐ; മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയൊക്കെ…

വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളങ്ങളുടെ പരിസര പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ...

ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 42.91 ലക്ഷം രൂപ വിലമതിക്കുന്ന 717 ഗ്രാം ...

Page 3 of 7 1 2 3 4 7