നയതന്ത്രബന്ധം ശക്തമാക്കാന്‍ അജിത് ഡോവല്‍ സൗദിയില്‍; ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുക പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുക എന്നിവ ചര്‍ച്ചയില്‍
റിയാദ്/ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് ...



















