AK Balan - Janam TV
Monday, July 14 2025

AK Balan

ഉണ്ണിയാർച്ചയാണ്, ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ച!! ദിവ്യയെ പുകഴ്‌ത്തി എകെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാ​ഗേഷിനെ കണ്ണൂർ CPM ജില്ലാ സെക്രട്ടറിയായി നിയോ​ഗിച്ചതിന് പിന്നാലെ ഡോ. ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ പരാമർശം വിവാദമായതിനെ വിമർശിച്ച് ...

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു ...

“തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല”; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ...

‘അതിശക്തമായ പ്രകടനമാണ് നടത്തിയത്, എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര’ പാലക്കാട് സരിൻ എഫക്ട് ഉണ്ടായില്ലെന്ന വിമർശനത്തിൽ എ.കെ ബാലൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ സരിന്റെ എഫ്ക്ട് ഉണ്ടായില്ലെന്ന് പറഞ്ഞ് ആരും സരിനെ അപമാനിക്കാൻ വരേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും ...

കോൺ‌​ഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് കെ മുരളീധരൻ തീരുമാനിക്കണം; സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും: എ കെ ബാലൻ

തിരുവനന്തപുരം: കെ മുരളീധരനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ. മുരളീധരൻ കോൺഗ്രസിൽ തുടർച്ചയായി അവഗണന നേരിടുന്നുവെന്നും ഹൈക്കമാൻഡിന് ഡിസിസി പ്രസിഡന്‍റ് അയച്ച ...

കോൺ​ഗ്രസ് പുറത്താക്കിയ സരിൻ ‘രഹസ്യങ്ങളുടെ കാവൽഭടനെന്ന്’ എ.കെ ബാലൻ; പാലക്കാട് സിപിഎം ടിക്കറ്റിൽ മത്സരിപ്പിക്കുമെന്നും പ്രഖ്യാപനം

പാലക്കാട്: കോൺ​ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി. സരിൻ രഹസ്യങ്ങളുടെ കാവൽഭടനാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ ...

‘ആ ക്രിമിനലുകളാണ്’ ഇന്ന് ജയിക്കുന്നത്; സർ സിപിയെ കെട്ടു കെട്ടിച്ചതും ഹിറ്റ്ലറിന്റെ ആത്മഹത്യയും ​ഗവർണർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എ.കെ ബാലൻ

ഗവർണർക്കെതിരെ വിമർശനങ്ങളുമായി സിപിഐ കേന്ദ്രകമ്മറ്റി അം​ഗം എ.കെ ബാലൻ. എസ്എഫ്ഐയെ ക്രിമിനലുകൾ എന്നാണ് ​ഗവർണർ പറഞ്ഞത്. ആ ക്രിമിനലുകളാണ് ഇന്ന് കേരളത്തിലെ‍ ഭൂരിപക്ഷം കോളേജുകളിലും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് ...

നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പു ചീട്ട് അൻവർ പ്രയോ​ഗിക്കുമെന്ന് വിചാരിച്ചു; തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്: എ കെ ബാലൻ

ന്യൂഡൽഹി: പി വി അൻവർ തീക്കൊള്ളി കൊണ്ട് തലച്ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ. ബാലൻ. അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോ​ഗം ചെയ്യുകയാണെന്നും അഞ്ച് നേരം ...

സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരും ; ഇപ്പോൾ കേസെടുക്കാനാകില്ലെന്ന് എ കെ ബാലൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണമെന്ന് മുൻ സാംസ്കാരിക മന്ത്രി എ കെ ബാലൻ. സംഭവത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറ‍ഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് ...

ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ കഴിയില്ല; കമ്മീഷന് കൊടുത്ത മൊഴികൾ സർക്കാരിന് മുൻപിലില്ല; നിയമനടപടി സാധ്യമല്ലെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ കഴിയില്ലെന്നും ...

ബിനോയ് വിശ്വത്തിന് മറുപടി; പട്ടിയാക്കിയും പേപ്പട്ടിയാക്കിയും എസ്എഫ്‌ഐയെ തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അംഗീകരിക്കില്ലെന്ന് എകെ ബാലൻ

തിരുവനന്തപുരം: എസ്എഫ്‌ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ. സിപിഎമ്മും എസ്എഫ്‌ഐയും വഴിയിൽ കെട്ടിയ ചെണ്ടകളല്ലെന്നും എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ...

‘ചിഹ്നം’വിനയായി; പരസ്യ പ്രസ്താവനകൾ തിരിച്ചടിച്ചു, ചിഹ്നം സംരക്ഷിക്കണമെന്ന പരാമർശം പാർട്ടിയെ പരിഹാസ്യമാക്കി: CPIM ജില്ലാകമ്മിറ്റിയിൽ എകെ ബാലന് വിമർശനം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമർശനം. പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു ചിഹ്നത്തെ സംബന്ധിച്ചുള്ള എ.കെ.ബാലൻ്റെ ...

നല്ല വിജയം പ്രതീക്ഷിച്ചതാണ്; 2019-ലെ പരാജയം ഞങ്ങൾ പരിശോധിച്ചിരുന്നു, അതുപോലെ ഈ പരാജയവും പരിശോധിക്കും: എ.കെ ബാലൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേരിടേണ്ടി വന്ന പരാജയം പാർട്ടി വിലയിരുത്തുമെന്ന് എ.കെ ബാലൻ. വലിയ വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ ...

എ.കെ.ബാലന്റെ മുൻ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 ...

ചിഹ്നം നഷ്ടമായാലും ‘ഈനാംപേച്ചിയെ’ കൊച്ചാക്കരുതേ; വംശനാശ ഭീഷണി നേരിടുന്നെങ്കിലും നിസാരക്കാരനല്ല… അറിയാം ചില  വിശേഷങ്ങൾ

ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയെന്ന സിപിഎം കേന്ദ്ര കമ്മറ്റിയം​ഗം എ.കെ ബാലന്റെ പ്രസ്താവന വിവാ​ദങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ...

എസ്എഫ്ഐയിൽ ഉള്ളവരെല്ലാം സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്നവരല്ല; എവിടെയെങ്കിലും എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എസ്എഫ്ഐയുടെ മുകളിലിടേണ്ട: എ.കെ ബാലൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ ഗുണ്ടകൾ വിചാരണ നടത്തി, ക്രൂരമായി മർദ്ദിച്ച് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മരണത്തിലേയ്ക്ക് തള്ളി വിട്ടതിൽ ന്യായീകരണവുമായി സിപിഎം നേതാവ് ...

ഇതല്ല ഇതിനപ്പുറത്തേ കേസ് വന്നാലും മുഖ്യമന്ത്രി കുലുങ്ങില്ല; ഹർജി നൽകിയത് സാധാരണ നടപടി: ക്യാപ്‌സൂൾ പുറത്തിറക്കി എ.കെ ബാലൻ

പാലക്കാട്: മാസപ്പടി കേസിലെ അന്വേഷണത്തെ ഭയമില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക്ക് ഹൈക്കോടതിയെ സമീപിക്കാൻ കാരണം ഈ മാസം 12ന് ...

”മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണാൻ വരും; നവകേരള സദസ് ഒരു ചരിത്ര സംഭവമാകും”- എകെ ബാലൻ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും നവകേരള സദസ് നടത്തുന്നതിനാൽ വലിയ വിമർശനവും പ്രതിഷേധവുമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്നത്. നവകേരള സദസിന്റെ യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസിന് ...

ആര്യാടൻ ഷൗക്കത്തിന് സിപിഎം പിന്തുണ; കോൺഗ്രസ് നടപടിയെടുത്താൽ ഇടത് മുന്നണി സംരക്ഷിക്കുമെന്ന് എ.കെ. ബാലൻ

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്താൽ ഇടത് മുന്നണി അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഷൗക്കത്ത്. ഷൗക്കത്തിനെതിരെ ...

പണം വാങ്ങിയത് കൃത്യമായ സേവനത്തിന്; മാസപ്പടിയാണെന്ന് തലയിൽ വെളിച്ചമുള്ള ആരും പറയില്ല; മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയത് കൃത്യമായ സേവനത്തിനാണെന്ന ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. നികുതി അടച്ചു ...

കെഎസ്എഫ്ഇയിൽ കോടികളുടെ തിരിമറി, ഇഡി എത്തില്ലായെന്ന് ആരും കരുതരുത്; സഖാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ബാലൻ

കോഴിക്കോട്: കെഎസ്എഫ്ഇയിൽ നടക്കുന്നത് വൻ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കൊള്ളച്ചിട്ടികളുടെ പേരിൽ കോടിയുടെ തിരിമറികൾ നടന്നിട്ടുള്ളത്. ഇത്തരത്തിൽ ക്രമക്കേടുകൾ നടക്കുമ്പോൾ കേന്ദ്ര ...

മാസപ്പടി വിവാദം: കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലുണ്ട്; മാദ്ധ്യമങ്ങൾ വെറുതെ കഥയുണ്ടാക്കി എന്തെങ്കിലും പറഞ്ഞ് നടക്കുകയാണ്; ക്ഷുഭിതനായി എകെ ബാലൻ  

തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകം ബാലൻ. അടിയന്തര പ്രമേയം അവതരിപ്പിക്കരുത് എന്നാരു പറഞ്ഞു, ...

അധഃപതിച്ച മനസ്സ്; മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായർ; എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചതിന് സുകുമാരൻ നായരെ അധിക്ഷേപിച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ അധിക്ഷേപിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ ബാലന്‍. സ്പീക്കർ ...

ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും കിട്ടില്ല; ആർഷോ പിടിച്ചുനിന്ന കുട്ടി; എസ്എഫ്ഐ ഒരു വികാരമാണ്: എ.കെ ബാലൻ

തിരുവനന്തപുരം: ആർഷയോട് മാദ്ധ്യമങ്ങൾ മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. വേട്ടയാടിയിട്ടും പിടിച്ചുനിന്ന ആളാണ് പി.എം ആർഷോ എന്നും വ്യാജ രേഖ കേസിലെ ...

Page 1 of 2 1 2