ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, അവിടുന്ന് പണം പിരിക്കാനും പറ്റില്ല; ഇതെന്ത് ന്യായം?; ലോക കേരളസഭ പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ ബാലന്‍
തിരുവനന്തപുരം: ലോക കേരളസഭ മേഖല സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ തെറ്റില്ല. മലയാളികൾ മനസ്സറിഞ്ഞു സഹായിക്കുകയാണ് ...