Alappuzha - Janam TV

Alappuzha

ബാങ്കുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് മോട്ടോർ മോഷണം; പ്രതി പിടിയിൽ

ബാങ്കുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് മോട്ടോർ മോഷണം; പ്രതി പിടിയിൽ

ആലപ്പുഴ: മോട്ടോർ മോഷണം നടത്തിയ പ്രതി പിടിയിൽ. കായംകുളത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കായംകുളം മുക്കട ജംഗ്ഷനിലെ കാനറാ ബാങ്ക്, മുത്തൂറ്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചു ...

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മദ്ധ്യവയസ്കന് ദാരുണാന്ത്യം

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മദ്ധ്യവയസ്കന് ദാരുണാന്ത്യം

ആലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പുറക്കാട് സ്വദേശി സുരേഷ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് ...

ഭൂമി തരം മാറ്റുന്നതിനായി കൈകൂലി; വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ

ഭൂമി തരം മാറ്റുന്നതിനായി കൈകൂലി; വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഉദ്യോഗസ്ഥർ പിടിയിൽ. പുന്നപ്ര വില്ലജ് ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് പിടിയിലായത്. വില്ലേജ് അസ്സിസ്റ്റ്‌ എം സി വിനോദ്, ഫീൽഡ് അസിസ്റ്റന്റ് ബി അശോകൻ ...

ആലപ്പുഴയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി

ആലപ്പുഴ: തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുവഴിയിലാണ് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എഎസ് കനാലിൻ്റ പടിഞ്ഞാറേക്കരയിലാണ് നായക്കൂട്ടത്തെ ചത്തനിലയിൽ കണ്ടെത്തിയത്. നായ്ക്കുട്ടികളടക്കം ...

കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു; യുവാവിനെ ആക്രമിച്ചത് രണ്ടംഗ സംഘം

കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അദ്ധ്യാപകർക്കെതിരെ കേസ്

ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, രമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ തല്ലിയതിനും ജുവൈനൽ നിയമപ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ...

ആലപ്പുഴയിലെ 13-കാരന്റെ ആത്മഹത്യ; മൂന്ന് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴയിലെ 13-കാരന്റെ ആത്മഹത്യ; മൂന്ന് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴ: പതിമൂന്ന് വയസുകാരൻ ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ മൂന്ന് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്പെൻഡ് ...

കായംകുളത്ത് ഓ‌ടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ​യാത്രക്കാർ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ

കായംകുളത്ത് ഓ‌ടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ​യാത്രക്കാർ രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ

ആലപ്പുഴ: ഓ‌ടിക്കൊണ്ടിരുന്ന കെഎസ്‍ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് ദേശീയപാതയിലാണ് ഓ‌ടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്. എംഎസ്എം കോളേജിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ‌‌‌രാവിലെ 9.30-നാണ് സംഭവം. ഡ്രൈവറുടെ സമയോചിത ...

ഭാരത് അരി വാങ്ങാൻ വൻ തിരക്ക്; ഒടുവിൽ ടോക്കൺ അടിസ്ഥാനത്തിൽ ആലപ്പുഴയിൽ അരി വിതരണം

ഭാരത് അരി വാങ്ങാൻ വൻ തിരക്ക്; ഒടുവിൽ ടോക്കൺ അടിസ്ഥാനത്തിൽ ആലപ്പുഴയിൽ അരി വിതരണം

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ഭാരത് അരി വാങ്ങാൻ ആലപ്പുഴയിൽ വൻ ജനാവലി. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ഇന്നലെയാണ് അരി വിതരണം ചെയ്തത്. ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ ...

ട്രെയിനിൽ ബാ​ഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 20 കിലോ കഞ്ചാവ്

ട്രെയിനിൽ ബാ​ഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 20 കിലോ കഞ്ചാവ്

ആലപ്പുഴ: ബാ​ഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി. ധൻബാദ് എക്സ്പ്രസിലെ എ സി കംപാർട്ട്മെൻ്റിൽ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ട് ബാഗുകളിലായി ...

കൊലക്കേസ് പ്രതി ഉൾപ്പെടെ 20 ഓളം ​ഗുണ്ടകൾക്ക് വിരുന്നൊരുക്കി ഡിവൈഎഫ്ഐ നേതാവ്; അന്വേഷണം ആരംഭിച്ച് പോലീസ്

കൊലക്കേസ് പ്രതി ഉൾപ്പെടെ 20 ഓളം ​ഗുണ്ടകൾക്ക് വിരുന്നൊരുക്കി ഡിവൈഎഫ്ഐ നേതാവ്; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ ​​ഗുണ്ടകൾ ഒത്തുകൂടി. ഏകദേശം 20 ഓളം ​ഗുണ്ടകൾക്കാണ് ഡിവൈഎഫ്ഐ നേതാവ് വിരുന്നൊരുക്കിയത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെ വിരുന്നിൽ പങ്കെടുത്തിരുന്നു. ​ഗുണ്ടകൾ ...

അദ്ധ്യാപകരുടെ മാനസിക പീഡനം; ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

അദ്ധ്യാപകരുടെ മാനസിക പീഡനം; ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. കാട്ടൂർ സ്വദേശി മനോജിന്റെ മകൻ പ്രജിത് മനോജ് (13) ആണ് മരിച്ചത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ...

മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ

മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ

ആലപ്പുഴ: മത ഭീകരവാദികളെ കൂച്ചുവിലങ്ങിടാൻ നരേന്ദ്ര മോദിയുടെ സർക്കാരിനെ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺ​ഗ്രസ് ആയിരുന്നെങ്കിൽ ഭീകരവാദികൾക്ക് പരവതാനി വിരിക്കുമായിരുന്നെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായിയുടെ ...

നെൽ കർഷകർക്ക് പുറമെ താറാവ് കർഷകരെയും പറ്റിച്ച് സംസ്ഥാന സർക്കാർ; ആലപ്പുഴയിലെ കർഷകർക്ക് നഷ്ടപരിഹാരമായി നൽകാനുള്ളത് ഒരു കോടിയിലധികം രൂപ

നെൽ കർഷകർക്ക് പുറമെ താറാവ് കർഷകരെയും പറ്റിച്ച് സംസ്ഥാന സർക്കാർ; ആലപ്പുഴയിലെ കർഷകർക്ക് നഷ്ടപരിഹാരമായി നൽകാനുള്ളത് ഒരു കോടിയിലധികം രൂപ

ആലപ്പുഴ: കർഷകരെ വഞ്ചിച്ച് സംസ്ഥാന സർക്കാർ. നെൽകർഷകർക്ക് പിന്നാലെ താറാവ് കർഷകരെയും ഇപ്പോൾ കേരള സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ഒന്നര വർഷം മുമ്പ് താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചതോടെ ഇവയെ ...

ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ 52 കാരന് 42 വർഷം കഠിന തടവ്

ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ 52 കാരന് 42 വർഷം കഠിന തടവ്

ആലപ്പുഴ: ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 52 കാരന് 42 വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും. നെടുമുടി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത ...

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി നടപടിക്കെതിരെയും ജഡ്ജിക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ ...

സംതൃപ്തി നൽകുന്ന വിധി, പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷം: ആലപ്പുഴ ജില്ലാ പോലീസ് മേധാവി

സംതൃപ്തി നൽകുന്ന വിധി, പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷം: ആലപ്പുഴ ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: 15 പ്രതികൾക്കും വധശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. അന്വേഷണ സംഘത്തിന്റെയും കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ ശ്രമമാണ് കുറ്റവാളികൾക്ക് ...

നീതി ലഭിച്ചിരിക്കുന്നു, ഭീകരർക്കുള്ള താക്കീത്; കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

നീതി ലഭിച്ചിരിക്കുന്നു, ഭീകരർക്കുള്ള താക്കീത്; കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി

ആലപ്പുഴ: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ. ബിജെപി നേതാവ് എന്നതിലുപരി തീരദേശ മേഖലയിൽ നിന്നും ഉയർന്നുവന്ന നേതാവിനെയാണ് പ്രതികൾ ഇല്ലായ്മ ചെയ്തത്. ...

ഹെലികോപ്റ്ററിന്റെ വാടക കൊടുക്കാൻ പൈസയില്ല; കാലിൽ വീണിട്ടും ഇന്ധനമില്ലെന്ന് പമ്പുടമകൾ; അടിയന്തരമായി എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പോലീസ് മേധാവി

ക്ഷേത്രോത്സവത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം; ഹെൽമറ്റ് കൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു യുവാവിന് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ...

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 19 കാരൻ പിടിയിൽ

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; 19 കാരൻ പിടിയിൽ

ആലപ്പുഴ: യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. മവേലിക്കര കണ്ണമംഗലം സ്വദേശി ജിഷ്ണു (19) ആണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവിന് 23 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവിന് 23 വർഷം തടവ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. തുറവുർ സ്വദേശി സാരംഗി (27) നെയാണ് ചേർത്തല ...

ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കടവം സ്വദേശി പികെ സജി, സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ ബിനു എന്നിവരാണ് മരിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ ...

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ കുളത്തിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ കുളത്തിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: കായംകുളത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 15 വയസുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മുങ്ങി മരിച്ചത്. പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ ...

ലെവൽ ക്രോസിൽ ബസ് കുടുങ്ങി; നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്രവർത്തനം ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ലെവൽ ക്രോസിൽ ബസ് കുടുങ്ങി; നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്രവർത്തനം ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസ് റെയിൽ പാളത്തിൽ കുടുങ്ങി. ഇന്ന് വൈകിട്ടോടെ ഹരിപ്പാട് തൃപ്പക്കുടം ലെവൽ ക്രോസിലാണ് സംഭവം. പാളത്തിൽ കുടുങ്ങിയ ബസ് നാട്ടുകാർ ചേർന്ന് തള്ളിനീക്കിയതിനാൽ തലനാരിഴയ്ക്കായിരുന്നു ...

Page 3 of 14 1 2 3 4 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist