മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:49 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: മത ഭീകരവാദികളെ കൂച്ചുവിലങ്ങിടാൻ നരേന്ദ്ര മോദിയുടെ സർക്കാരിനെ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺ​ഗ്രസ് ആയിരുന്നെങ്കിൽ ഭീകരവാദികൾക്ക് പരവതാനി വിരിക്കുമായിരുന്നെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായിയുടെ ​ഗ്യാരന്റി ആളുകളെ പറ്റിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ പദയാത്രയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മത ഭീകരവാദികളെ കൂച്ചുവിലങ്ങിടാൻ ഇവിടെ ഒരേ ഒരു സർക്കാരേയുള്ളൂ, നരേന്ദ്ര മോദിയുടെ സർക്കാർ. മോദിയുടെ ​ഗ്യാരന്റി ഭീകരവാദികളെ അടിച്ചമർത്തും എന്നുള്ളതാണ്. അത് കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും അടിച്ചമർത്തും. നരേന്ദ്ര ദാമോദർദാസ് മോദിയും അമിത്ഷായുമൊന്നും ഭീകരവാദികളെ തലപൊക്കാൻ അനുവദിക്കില്ല. ഇൻ​ഡി മുന്നണി ആയിരുന്നെങ്കിൽ അവർക്ക് പരവതാനി വിരിക്കും. ഭീകരവാദികളെ നിരോധിക്കില്ലായിരുന്നു. കർണാടകയിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ബിജെപി സർക്കാർ മാറിയതും മദനി തിരിച്ചു വന്നു. ഇതാണ് കോൺ​ഗ്രസ് പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യുന്നത്.

ബിജെപിയുടെ ഉറപ്പ് അതല്ല, കശ്മീരിൽ 370-ാം വകുപ്പ് എടുത്ത് മാറ്റുമ്പോൾ ഇവിടെ ചിലർ പറഞ്ഞു കശ്മീർ കത്തി ചാമ്പലാകുമെന്ന്. കലാപങ്ങൾ ഉണ്ടാകുമെന്ന്. എന്നാൽ, ഒന്നും സംഭവിച്ചില്ല. കശ്മീർ ഇപ്പോഴും സമാധാനപരമായി നിൽക്കുകയാണ്. ഇന്ന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സഞ്ചാരികൾ പോകുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് കാശ്മിർ. അത് ജമ്മുകശ്മിർ ശാന്തമായതുകൊണ്ടാണ്.

മോദിയുടെ ​ഗ്യാരന്റി പിണറായി വിജയന്റെ പോലൊരു ​ഗ്യാരന്റിയല്ല. പിണറായിയുടെ ​ഗ്യാരന്റി ആളുകളെ പറ്റിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന ​ഗ്യാരന്റിയാണ്. എല്ലാം ശരിയാകുമെന്ന് പറയുന്നതല്ലാതെ പ്രാവർത്തികമാകുന്നില്ല. കേരളത്തിൽ പാവപ്പെട്ടവരെ ആന ചവിട്ടി കൊല്ലുമ്പോൾ കർണാടകയെയാണ് കേരളം കുറ്റം പറയുന്നത്. സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കാതെ മറ്റുള്ളവരെ കുറ്റം പറയുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അഴിമതിയാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. മാസപ്പടി തരുന്നവരാണ് പിണറായി സർക്കാരിന് വലുത്.’- കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: AlappuzhaKSURENDRAN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies