alapuzha - Janam TV

alapuzha

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ആലപ്പുഴ: പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ പുറത്തിറങ്ങി. ഇതോടെ വലിയ അപകടം ഒഴിവായി. അപകടസമയത്ത് ...

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും അനധികൃതമായി വിൽപ്പന നടത്തി; വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സംഘർഷം

ആലപ്പുഴ: പുരാതന ഖബറിസ്ഥാനിൽ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മഖാം മസ്ജിദിനോട് ചേർന്നുള്ള ഖബറിസ്ഥാനിലാണ് സംഘർഷമുണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം പള്ളിയും ...

കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതോ? പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; യുവതിയും ആൺ സുഹത്തും റിമാൻഡിൽ

ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. ...

ആലപ്പുഴയിൽ ബിജെപി വനിതാ നേതാവിന് നേരെ ആക്രമണം; ഭർത്താവിന്റെ ഓട്ടോ തകർത്തു; പിന്നിൽ സിപിഎമ്മെന്ന് സൂചന

ആലപ്പുഴ: ഹരിപ്പാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം. കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ...

കേരളത്തിൽ ഏറ്റവും കൂടുതൽ വനിതകൾക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നൽകിയത് ബിജെപിയാണ്; ശോഭ ജയിച്ചാൽ കേന്ദ്രമന്ത്രിയാകും: കെ. സുരേന്ദ്രൻ

ആലപ്പുഴ: കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വനിതകൾക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നൽകിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ്-യുഡിഎഫ് ...

“ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല”; കൃഷി മന്ത്രിക്കെതിരെ കർഷകന്റെ ഭാര്യ

ആലപ്പുഴ: കൃഷിമന്ത്രിക്ക് യഥാർത്ഥ കർഷകരുടെ പ്രശ്നങ്ങൾ അറയില്ലെന്ന് ആത്മഹത്യ ചെയ്ത തകഴിയിലെ കർഷകൻ പ്രസാദിന്റെ ഭാര്യ ഓമന. ഫാനിന് കീഴിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കർഷകന്റെ പ്രശ്നങ്ങൾ ...

പ്രധാനമന്ത്രിയുടെ ജന്മദിനം; ചക്കുളത്തുകാവിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ...

14-കാരനെ പീഡിപ്പിച്ച് 40-കാരി; പൈപ്പ് ശരിയാക്കാനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ യുവതി പീഡിപ്പിച്ചതായി പരാതി. കായംകുളത്താണ് സംഭവം നടന്നത്. പതിനാലുകാരനാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. വീട്ടിലെ പൈപ്പ് ശരിയാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 14-കാരനെ വിളിച്ചുവരുത്തുകയായിരുന്നു യുവതി. ...

ചരിത്ര പ്രസിദ്ധമായ ഓണാട്ടുകര ജീവത എഴുന്നള്ളത്തിനെ അവഹേളിച്ച് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ; ; വീണ്ടും വിവാദരഥത്തിലേറി എംവി ഗോവിന്ദൻ

ആലപ്പുഴ: വിവാദങ്ങൾ സൃഷ്ടിച്ച് എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ മുന്നേറുകയാണ്. വ്യക്തിഹത്യകൾക്ക് പിന്നാലെ വിശ്വാസ സമൂഹത്തിനെയും അവഹേളിച്ചാണ് ഗേവിന്ദന്റെ യാത്ര ഇപ്പോൾ ആലപ്പുഴയിലെത്തി നിൽക്കുന്നത്. സഖാക്കൾ ...

ഇതോ നമ്പർ വൺ; തലകുനിച്ച് കേരളം; വഴിയില്ലാത്തത് കൊണ്ട് മൃതദേഹം ചുമന്ന് നാട്ടുകാർ

ആലപ്പുഴ: അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ മേഖലയിലും വൻ കുതിച്ചു ചാട്ടം നടത്തുനെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ആലപ്പുഴ തകഴിയിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് നാട്ടുകാർ മൃതദേഹം തോളിൽ ...

എസ്എഫ്‌ഐ വനിതാ നേതാവിനെ ക്രൂരമായി ആക്രമിച്ച് ഡിവൈഎഫ്‌ഐ ഭാരവാഹി; ബൈക്കിടിച്ച് വീഴ്‌ത്തി മർദ്ദിച്ചു

ആലപ്പുഴ: എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാർത്ഥിനിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ആക്രമണം. ആലപ്പുഴ ഹരിപ്പാടുള്ള എസ്എഫ്‌ഐ വനിതാ നേതാവ് ചിന്നുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ...

‘അഴിമതിയുടെ അയ്യരുകളി, അശ്രദ്ധയും അവഗണനയും’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെഅയ്യരുകളിയാണെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും ...

ARREST

ഭാര്യയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; മകനോടും യുവാവിന്റെ ക്രൂരത

ആലപ്പുഴ: ഭാര്യയുടെ കഴുത്തിൽ പഴുത്ത ചട്ടുകം കൊണ്ട് പൊള്ളിച്ച യുവാവ് അറസ്റ്റിൽ. മണ്ണാഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ തെക്കേവിള വീട്ടിൽ നവാസ് (36) ആണ് പോലിസിന്റെ പിടിയിലായത്. ...

മാരാരിക്കുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ആറ് തൊഴിലാളികൾക്ക് പരിക്ക്

ആലപ്പുഴ: മാരാരിക്കുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്. ആറ് പേർക്കാണ് പരിക്കേറ്റത്. പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാരാരിക്കുളം സ്വദേശികളായ കെ.പി ആന്റണി, ...

POLICE

ഗാനമേളയ്‌ക്കിടെ മൈക്ക് ഓഫ് ചെയ്തു; തർക്കം; പോലീസ് ലാത്തി വീശി; ഗർഭിണി അടക്കമുള്ളവർക്ക് പരിക്ക്

ആലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തിൽ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ഗാനമേളയുടെ സമയം ക്രമീകരിച്ചത് സംബന്ധിച്ച് പോലീസും ക്ഷേത്ര കമ്മിറ്റിയംഗങ്ങളും നാട്ടുകാരും തമ്മിലാണ് തർക്കമുണ്ടായത്. തർക്കം ...

പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു; 10 വയസുകാരി നിദ ഫാത്തിമ മരിച്ചത് ഛർദ്ദിയെ തുടർന്ന് ചികിത്സയിലിരിക്കെ

മുംബൈ: മഹാരാഷ്ട്രയിൽ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) നാഗ്പൂരിൽ വച്ചാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ ...

ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർത്ഥികൾ; സംഘർഷം പ്ലസ് ടു പരീക്ഷയ്‌ക്ക് പിന്നാലെ

ആലപ്പുഴ: പട്ടാപ്പകൽ നടുറോഡിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. അറവുകാട് സ്‌കൂളിലെയും സമീപത്തെ ഐടിസിയിലെയും വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച വൈകിട്ട് പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമായിരുന്നു സംഘർഷം. ഐടിസിയിലെ ...

ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ; യാഗശാലയായി ക്ഷേത്രപരിസരം; ഉദ്ഘാടനം ചെയ്ത് ഗോകുൽ സുരേഷ്

ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ഭക്തജനലക്ഷങ്ങൾ. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തി പൊങ്കാല നിവേദ്യമർപ്പിച്ച ഭക്തജനങ്ങളാൽ ചക്കുളത്തുകാവ് ക്ഷേത്രവും പരിസരവും യാഗശാലയായി മാറി. ...

9 മാസം ഗർഭിണിയായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയിൽ ഗർഭിണിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പത് മാസം ഗർഭിണിയായിരുന്ന സ്വപ്‌നയാണ് മരിച്ചത്. 40-കാരിയായ സ്വപ്‌ന തഴക്കര വെട്ടിയാർ സ്വദേശിനിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ...

സ്‌കൂൾ ബസിന് പിറകിൽ ബൈക്ക് ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; തകർന്ന് തരിപ്പണമായി ഡ്യൂക്ക്; അമിതവേഗം അപകട കാരണമെന്ന് സൂചന

ആലപ്പുഴ: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ അരൂർ ...

ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡനത്തിനിരയാക്കി ; 23-കാരൻ അറസ്റ്റിൽ

ആലപ്പുഴ: ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന വ്യാജേന യുവതിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് സ്വദേശി ശരത് ആണ് പിടിയിലായത്. ഷോർട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അശ്വിനി ദേവിന് ഗുരുതര പരിക്ക്

ആലപ്പുഴ: വാഹനാപകടത്തിൽ ബിജെപി നേതാവിന് ഗുരുതര പരിക്ക്. ബിജെപി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ അശ്വിനി ദേവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം. ...

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ആലപ്പുഴയിലാണ്. അതിനാൽ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാഭ്യാസ ...

അതി തീവ്രമഴ; സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകൾക്ക് അവധി

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ(വ്യാഴം) മൂന്ന് ജില്ലകൾക്ക് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ അങ്കണവാടികൾ, നഴ്സറികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ...

Page 1 of 4 12…4