alapuzha - Janam TV

alapuzha

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്; പൂഴ്‌ത്തിവെച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്; പൂഴ്‌ത്തിവെച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബാങ്കിന് നഷ്ടം വരുത്തിയ 49.17 ലക്ഷം രൂപ ...

മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്‌റു ട്രോഫി; വീണ്ടും ആരവം തീർക്കാൻ പുന്നമട ഒരുങ്ങുന്നു

മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്‌റു ട്രോഫി; വീണ്ടും ആരവം തീർക്കാൻ പുന്നമട ഒരുങ്ങുന്നു

ആലപ്പുഴ: വീണ്ടും ആരവം തീർക്കാൻ നെഹ്റു ട്രോഫി വള്ളം കളി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി വള്ളം കളി അരങ്ങേറുന്നത്. ഈ വർഷത്തെ നെഹ്‌റു ...

വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമം; സ്ഥലത്ത് പോലീസെത്തിയപ്പോൾ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിയുമായി യുവാവ്

വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമം; സ്ഥലത്ത് പോലീസെത്തിയപ്പോൾ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിയുമായി യുവാവ്

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ആപ്പൂർ സ്വദേശി അമ്പാടികണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. ആലുപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...

മുട്ടയോട് മുട്ട! തുടർച്ചയായി 24 മുട്ടയിട്ട് കോഴി; ഇതെന്ത് പ്രതിഭാസമെന്ന് നാട്ടുകാർ

മുട്ടയോട് മുട്ട! തുടർച്ചയായി 24 മുട്ടയിട്ട് കോഴി; ഇതെന്ത് പ്രതിഭാസമെന്ന് നാട്ടുകാർ

ആലപ്പുഴ: ഒന്നിന് പിറകെ ഒന്നായി മുട്ടയിട്ട് ആലപ്പുഴയിൽ 'ഫെയ്മസ്' ആയിരിക്കുകയാണ് ഒരു കോഴി. കാരണം ഒറ്റദിവസം 24 മുട്ടയാണ് ഈ കോഴി ഇട്ടത്. ഇതെന്ത് പ്രതിഭാസമെന്നറിയാതെ അമ്പരന്ന് ...

കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ആലപ്പുഴ എസ്പിക്ക് നോട്ടീസയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ആലപ്പുഴ എസ്പിക്ക് നോട്ടീസയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ജൂൺ 13-ന് കമ്മീഷന് മുമ്പാകെ ...

കൊലവിളി മുദ്രാവാക്യം: പിടിയിലായ എല്ലാ പോപ്പുലർ ഫ്രണ്ടുകാരും റിമാൻഡിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർഫ്രണ്ടിലെ പ്രമുഖർ മലപ്പുറത്ത്; അന്വേഷണ സംഘം ജില്ലയിൽ

മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖരും മുദ്രാവാക്യം ഏറ്റുവിളിച്ചവരും ജില്ലയിൽ ഉണ്ടെന്ന ...

ഉദ്യോഗാർത്ഥിളെ നോക്കുകുത്തികളാക്കി; ബീവറേജസ് കോർപ്പറേഷനിലെ ഒഴിവുകൾ വീതം വെച്ചെടുത്ത് സിപിഎം

ഉദ്യോഗാർത്ഥിളെ നോക്കുകുത്തികളാക്കി; ബീവറേജസ് കോർപ്പറേഷനിലെ ഒഴിവുകൾ വീതം വെച്ചെടുത്ത് സിപിഎം

ആലപ്പുഴ: ബീവറേജസ് കോർപ്പറേഷനിലെ ഒഴിവുകൾ വീതം വെച്ചെടുത്ത് സിപിഎം. മദ്യ കുപ്പികളിൽ ലേബൽ പതിപ്പിക്കുന്ന ജോലിയിലേക്കാണ് പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റിയത്. ആലപ്പുഴ നോർത്ത് കമ്മിറ്റിയിലെ ...

കൊലവിളി മുദ്രാവാക്യം കേരളം മുഴുവൻ ആവർത്തിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്; ഇന്ന് തെരുവുകളിൽ മുദ്രാവാക്യം മുഴക്കുമെന്നും പ്രസ്താവന

റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം; കാഞ്ഞിരമറ്റത്തെ പോപ്പുലർഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഒരു പോപ്പുലർഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയിൽ. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസർ ആണ് കസ്റ്റഡിയിൽ ആയത്. വിദ്വേഷ മുദ്രാവാക്യം ...

ആലപ്പുഴയിൽ വടിവാളും സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ; മയക്കുമരുന്നും പിടിച്ചെടുത്തു; ലക്ഷ്യമിട്ടത് വൻ ആക്രമണമെന്ന് പോലീസ്

ആലപ്പുഴയിൽ വടിവാളും സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ; മയക്കുമരുന്നും പിടിച്ചെടുത്തു; ലക്ഷ്യമിട്ടത് വൻ ആക്രമണമെന്ന് പോലീസ്

ആലപ്പുഴ: ജില്ലയിൽ വൻ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ...

കൊലവിളി മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് അറസ്റ്റിൽ

കൊലവിളി മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ ബാഷ എന്നു വിളിക്കുന്ന ...

വീണ്ടും കെ-സ്വിഫ്റ്റ് അപകടം; നിർത്തിയിട്ട ലോറിയ്‌ക്ക് പിന്നിൽ ബസിടിച്ച് 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

വീണ്ടും കെ-സ്വിഫ്റ്റ് അപകടം; നിർത്തിയിട്ട ലോറിയ്‌ക്ക് പിന്നിൽ ബസിടിച്ച് 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴ: ചേർത്തലയിൽ കെ- സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. വയലാർ ദേശീയപാതയിൽ രാവിലെയോടെയായിരുന്നു സംഭവം. തിരുവനന്തുപുരത്തേക്ക് പോകുകയായിരുന്ന ബസ് ആണ് ...

പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം: കുട്ടിയെ ചുമലിലേറ്റിയ അൻസാർ കസ്റ്റഡിയിൽ; പ്രതിഷേധവുമായി പിഎഫ്‌ഐ

കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; ‘മര്യാദ’ പഠിപ്പിക്കാൻ കൗൺസിലിംഗിന് വിധേയമാകുമെന്ന് പോലീസ്; കുടുംബം ഒളിവിലെന്ന് സൂചന

കൊച്ചി: ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് കുട്ടിയെന്ന് ആലപ്പുഴ പോലീസ് അറിയിച്ചു. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു. ...

കൊലവിളി മുദ്രാവാക്യം കേരളം മുഴുവൻ ആവർത്തിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്; ഇന്ന് തെരുവുകളിൽ മുദ്രാവാക്യം മുഴക്കുമെന്നും പ്രസ്താവന

തൃക്കാക്കര; പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടേണ്ടെന്ന് നിർദ്ദേശം

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു. എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറല്ല.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുട്ടിയുടെ ...

മാദ്ധ്യമപ്രവർത്തകർക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭീഷണി പോസ്റ്റ്; പിഎഫ്‌ഐ വാർത്തകൾ തമസ്‌കരിക്കുന്നതായി ആക്ഷേപം

മാദ്ധ്യമപ്രവർത്തകർക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭീഷണി പോസ്റ്റ്; പിഎഫ്‌ഐ വാർത്തകൾ തമസ്‌കരിക്കുന്നതായി ആക്ഷേപം

ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ടിന്റെ വാർത്തകൾ നൽകുന്നില്ലെന്നും എതിർവാർത്തകൾ മാത്രമാണ് നൽകുന്നതെന്നും ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്റ്. ആലപ്പുഴയിലെ ദൃശ്യ-മാദ്ധ്യമ ...

പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം: കുട്ടിയെ ചുമലിലേറ്റിയ അൻസാർ കസ്റ്റഡിയിൽ; പ്രതിഷേധവുമായി പിഎഫ്‌ഐ

പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം: കുട്ടിയെ ചുമലിലേറ്റിയ അൻസാർ കസ്റ്റഡിയിൽ; പ്രതിഷേധവുമായി പിഎഫ്‌ഐ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആൾ കസ്റ്റഡിയിൽ. ഈരാട്ടുപേറ്റ സ്വദേശി അൻസാറാണ് പിടിയിലായത്. കസ്റ്റഡിക്ക് പിന്നാലെ പ്രദേശത്ത് പോപ്പുലർ ഫ്രണ്ട് ...

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

ആലപ്പുഴ: ചേർത്തലയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ...

ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്ക് അനുമതി; നടപടി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി

ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്ക് അനുമതി; നടപടി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി

ആലപ്പുഴ: നഗരത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിർപ്പിനെ മറികടന്ന് അനുമതി നൽകിയത് വിവാദമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് 21ന് നടക്കേണ്ട പരിപാടിക്ക് പോലീസും ജില്ലാ ...

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളിയ്‌ക്ക് വെട്ടേറ്റു; ബന്ധു കസ്റ്റഡിയിൽ

ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളിയ്‌ക്ക് വെട്ടേറ്റു; ബന്ധു കസ്റ്റഡിയിൽ

ആലപ്പുഴ : മാന്നാറിൽ തൊഴിലുറപ്പ് തൊഴിലാളിയെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് പരിക്കേറ്റത്. സംഭവത്തിൽ ബന്ധുവായ ജിജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ ...

ആലപ്പുഴയിൽ 125 കിലോ കഞ്ചാവ് പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

ആലപ്പുഴയിൽ 125 കിലോ കഞ്ചാവ് പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരിൽ ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ചാക്കുകളിൽ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ, ഷുകുലിഷ് എന്നിവരെ ...

തുണിക്കടയിൽ വൻ തീപിടിത്തം; മൂന്ന് നിലകെട്ടിടം പൂർണമായും കത്തിനശിച്ചു

തുണിക്കടയിൽ വൻ തീപിടിത്തം; മൂന്ന് നിലകെട്ടിടം പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: തുണിക്കടയിൽ വൻ തീപിടിത്തം. ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള തുണിക്കടയിലാണ് തീപിടിച്ചത്. മെട്രോ സിൽക്ക്‌സ് എന്ന തുണിക്കടയിൽ അതിരാവിലെയായിരുന്നു തീപിടിത്തം. സംഭവസ്ഥലത്ത് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണയ്ക്കാനുള്ള ...

ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരില്ല; മതത്തെ അനുസരിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരില്ല; മതത്തെ അനുസരിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ആലപ്പുഴ: ലവ് ജിഹാദ് വിഷയം ചർച്ചയാകുന്നതിനിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് പ്രതികരിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് എ.പി അബൂബക്കർ മുസ്ലിയാർ ...

ആലപ്പുഴയിലെ കോൺഗ്രസ്-സിപിഐ സംഘർഷം; നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

ആലപ്പുഴയിലെ കോൺഗ്രസ്-സിപിഐ സംഘർഷം; നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

ആലപ്പുഴ: ചാരുംമൂട് കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സിപിഐ -കോൺഗ്രസ് സംഘർഷത്തിൽ കേസ് എടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. അതേസമയം സംഭവത്തിൽ ...

ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു

ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു

ആലപ്പുഴ: ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു. ആലപ്പുഴ രൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 77-ാം വയസിലാണ് അന്ത്യം. ...

വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; ചാരമായത് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും; ഒരാൾ പിടിയിൽ

വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; ചാരമായത് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും; ഒരാൾ പിടിയിൽ

ആലപ്പുഴ: നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീയിട്ടത്. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന് സമീപമാണ് സംഭവം. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഇന്ന് പുലർച്ചെയോടെയാണ് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist