രണ്ട് വർഷത്തിനിടെ രണ്ട് കുഞ്ഞുങ്ങൾ: രണ്ട് വർഷത്തിന്റെ കണക്ക് പറഞ്ഞ് പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൗ: പ്രസവാവധി സംബന്ധിച്ച സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ...





















