allu arjun - Janam TV
Saturday, July 12 2025

allu arjun

പേര് മാറ്റാനൊരുങ്ങി അല്ലു അർജുൻ! കാരണമിത്, പുതിയ പേരിങ്ങനെ

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ പേരിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അവസാന റിലീസായ പുഷ്പ 2 വലിയ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ...

‘കൂടെ നിന്നതിന് നന്ദി; 5 വർഷത്തെ യാത്രയാണിത്, വികാരമാണ് പുഷ്പ’; പൊതുവേദിയിൽ ആരാധകരുമായി സംവദിച്ച് അല്ലു അർജുൻ

പുഷ്പ-2 ന്റെ വിജയത്തിൽ ആരോധകരോട് നന്ദി അറിയിച്ച് അല്ലു അർജുൻ. പുഷ്പ- 2 ന്റെ ആദ്യഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് ശേഷം ...

തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിയെ കാണാൻ അല്ലു അർജുൻ ആശുപത്രിയിൽ; വൻ പോലീസ് സന്നാഹം

ഹൈദരാബാദ്: പുഷ്പ 2 ൻ്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലനെ തെലുങ്ക് നടൻ അല്ലു അർജുൻ സന്ദർശിച്ചു. ...

പുഷ്പ 2 പ്രീമിയർ ഷോക്കിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന് ആശ്വാസ വിധി, സ്ഥിരം ജാമ്യം അനുവദിച്ച് കോടതി

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. ഹൈദരാബാദ് നാമ്പള്ളി ...

അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് വൈകും; ഹർജി ജനുവരി 3 ലേക്ക് മാറ്റി കോടതി

ഹൈദരാബാദ്: പുഷ്പ -2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് ...

അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്‌ക്ക് തലകുനിക്കേണ്ടി വന്നു; തെറ്റുകളെ മനഃപൂർവ്വം മറച്ചുവയ്‌ക്കുന്നത് അം​ഗീകരിക്കാനാവില്ല: തമ്മറെഡ്ഡി ഭരദ്വാജ്

അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്ക്ക് മുഖ്യമന്ത്രിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്ന് സംവിധായകൻ തമ്മറെഡ്ഡി ഭരദ്വാജ്. പുഷ്പ 2-ന്റെ ആദ്യ ഷോയിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി ...

അമ്പമ്പോ…. അല്ലു ഞെട്ടിച്ചേ….; ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പുഷ്പ-2 ; 2,000 കോടിയിലേക്ക്

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ-2. ആ​ഗോള ബോക്സോഫീസ് കണക്കുകൾ പ്രകാരം 1,705 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ...

പരിക്കേറ്റ മകന് 2 കോടി; കുടുംബത്തിന് ധനസഹായവുമായി അല്ലുവും പുഷ്പ ടീമും

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച് ...

പുഷ്പ-2 ന്റെ ആദ്യ ഷോയ്‌ക്കിടെ യുവതി മരിച്ച കേസ്; അല്ലു അർജുനെ ചോദ്യം ചെയ്യും; താരം അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും

ഹൈദരാബാദ്: പുഷ്പ - 2 ന്റെ ആദ്യ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ...

50 ലക്ഷം രൂപ കൈമാറി പുഷ്പ ടീം; രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് നിർമാതാവ്

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ...

യുവതിയുടെ മരണമറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, മടങ്ങുമ്പോഴും ആരാധകരെ കണ്ടു; തെളിവുകൾ പുറത്തുവിട്ട് പൊലീസ്

പുഷ്പ 2 സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ വാദങ്ങളെ പൊളിച്ച് പൊലീസ്. യുവതിയുടെ മരണ വിവരം അറിഞ്ഞിട്ടും ...

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലെറിഞ്ഞ് പ്രതിഷേധക്കാർ; നാശനഷ്ടം

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹൗസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ കല്ലേറ് നടത്തി. ആക്രമണത്തിൽ വീടിന് മുന്നിലുണ്ടായിരുന്ന പൂച്ചെട്ടി തകർന്നു. വേറെയും ...

‘ തികച്ചും അപമാനകരം”; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഇത് സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യം: അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് നടൻ അല്ലു അർജുൻ. തനിക്കെതിരായ ആരോപണങ്ങൾ അപമാനകരമാണെന്നും തെറ്റായ വാർത്തയാണ് ...

രാവിലെ മുട്ട നിർബന്ധം; ചില പാലുത്പന്നങ്ങൾ അലർജി; ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി അല്ലു അർജുൻ

പുഷ്പ 2 ബോക്‌സോഫീസിൽ കുതിക്കുമ്പോൾ തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി നടൻ അല്ലു അർജുൻ. പുഷ്പയിലെ ​ഗെറ്റപ്പിനായി പ്രത്യേകം ഡയറ്റുകളൊന്നും പിന്തുടർന്നിട്ടില്ലെന്ന് അല്ലു അർജുൻ വ്യക്തമാക്കി. ചില ...

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്‌ക ക്ഷതം; ആശുപത്രിയിൽ നേരിട്ടെത്തി അല്ലു അർജ്ജുന്റെ പിതാവ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സന്ദർശിച്ച് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് അല്ലു അരവിന്ദ് കണ്ടത്. ...

ഉർവശി ശാപം ഉപകാരം!! അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 1,200 കോടിയിലേക്ക്

നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. റിലീസ് ദിനം മുതൽ കോടികൾ വാരിക്കൂട്ടിയ ചിത്രം നായകന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ കത്തിക്കയറുകയായിരുന്നു. ...

നാടകീയരം​ഗങ്ങൾക്ക് ശേഷം അല്ലു അർജുൻ വീട്ടിൽ;മക്കളെ വാരിപുണർന്ന് താരം, കരച്ചിൽ അടക്കാനാവാതെ സ്നേഹ റെഡ്ഡി; വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി ആരാധകർ

ജയിൽ മോചിതനായി വീട്ടിലെത്തിയ അല്ലു അർജുനെ വികാരനിർഭരമായി സ്വീകരിച്ച് കുടുംബം. ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായ അല്ലു അർജ്ജുൻ ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെയാണ് മോചിതനായത്. ...

അല്ലു അർജുനെ വീട്ടിലെത്തി സന്ദർശിച്ച് വിജയ് ദേവരകൊണ്ടയും സുകുമാറും; പരസ്പരം ആശ്ലേഷിച്ച് സന്തോഷം പങ്കുവച്ച് താരങ്ങൾ

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ സന്ദർശിച്ച് നടൻ വിജയ് ദേവരകൊണ്ടയും പുഷ്പ 2 സംവിധായകൻ സുകുമാറും. ഹൈദരാബാദിൽ ജൂബിലി ഹിൽസിലുള്ള ...

നിയമം അനുസരിക്കുന്ന പൗരനാണ്, അന്വേഷണവുമായി സഹകരിക്കും; തെറ്റ് ചെയ്തിട്ടില്ല; യുവതിയുടെ കുടുംബത്തെ സഹായിക്കുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് ദാരുണമായ സംഭവമാണെന്ന് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും ...

തിയേറ്ററിൽ മതിയായ സുരക്ഷ ഒരുക്കി; അപകടത്തിലേക്ക് നയിച്ചത് അല്ലു അർജുന്റെ പ്രവർത്തികൾ; അറസ്റ്റിനിടെ മോശമായി പെരുമാറിയെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്

ഹൈദരാബാദ്: അറസ്റ്റിനിടെ അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹൈദരാബാദ് പൊലീസ്. നിയമത്തിന്റെ വഴിയിൽ മാത്രമാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, തിയേറ്ററിലുണ്ടായ സംഭവങ്ങളാണ് അറസ്റ്റിന് വഴിവച്ചതെന്നും ഹൈദരാബാദ് ...

ഒരു സിറ്റിംഗിന് 10 ലക്ഷം രൂപ വരെ : ആരാണ് അല്ലു അർജുന് വേണ്ടി കോടതിയിലെത്തിയ നാഗാർജ്ജുന റെഡ്ഡി ?

സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ...

ജയിലിൽ കിടന്നത് ഒരു ദിവസം; ജാമ്യ ഉത്തരവ് നൽകിയതിന് പിന്നാലെ അല്ലു അർജുൻ പുറത്തേക്ക്..

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽ മോചിതൻ. ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെ താരത്തെ ജയിൽ മോചിതനാക്കുകയായിരുന്നു. ചഞ്ചൽഗുഡ ജയിലായിരുന്നു താരത്തെ പാർപ്പിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാൽ ജയിലിന്റെ ...

”കാറിന് പുറത്തിറങ്ങി കൈവീശി, ആളുകളെ നിയന്ത്രിക്കാൻ പറ്റാതായി”; അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തതെന്നും, നിയമം അതിന്റെ ...

വീഴ്ച മറയ്‌ക്കാൻ അല്ലുവിന്റെ മേൽ പഴിചാരി; തെലങ്കാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ വേണ്ടിയാണ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രേക്ഷപണ മന്ത്രി അശ്വിനി വൈഷ്ണവ്. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ...

Page 1 of 5 1 2 5