allu arjun - Janam TV
Wednesday, July 16 2025

allu arjun

ഷൂട്ടിം​ഗ് നിർത്തിവച്ച് ഓടിയെത്തി ചിരഞ്ജീവി ; ഭാര്യയോടൊപ്പം അല്ലു അർജുന്റെ കുടുംബത്തെ സന്ദർശിച്ച് താരം

തെലുങ്ക് സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നടൻ അല്ലു അർജുന്റെ അറസ്റ്റ്. പുഷ്പ- 2 ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈ​ദരാബാദിലെ ...

നിർഭാ​ഗ്യകരം‌, എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്: അല്ലു അർജുന്റെ അറസ്റ്റിനെതിരെ പ്രതികരിച്ച് കങ്കണ റണാവത്ത്

പുഷ്പ 2-ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. അല്ലു ...

“ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല, ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്”: അല്ലു അർജുനെ പിന്തുണച്ച് താരങ്ങൾ

പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അല്ലു അർജുന് പിന്തുണയുമായി താരങ്ങൾ. നടന്മാരായ നാനി, ബാലയ്യ, വരുൺ ധവാൻ തുടങ്ങിയ ...

മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് സഹതാപമുണ്ട്’, എന്നാൽ കുറ്റം അല്ലുവിൽ ചുമത്താൻ സാധിക്കുമോയെന്ന് ഹൈക്കോടതി; നടന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ...

”അല്ലുവിന് ഒരു പങ്കുമില്ല, കേസ് പിൻവലിക്കാൻ തയ്യാർ”; താരം അറസ്റ്റിലായത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് മരിച്ച സ്ത്രീയുടെ ഭർത്താവ്

ഹൈദരാബാദ്: അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് രേവതിയുടെ ഭർത്താവ്. നടന്നത് ദാരുണമായ സംഭവമാണെന്നും എന്നാൽ അല്ലു അർജുന്റെ ഭാഗത്ത് തെറ്റില്ലെന്നും ഭർത്താവ് ഭാസ്‌കർ പറഞ്ഞു. കേസ് ...

അല്ലു അർജുൻ ജയിലിലേക്കോ…; അല്ലു കുറ്റക്കാരനെങ്കിൽ പുഷ്പ- 2 ന്റെ അണിയറപ്രവർത്തകരെല്ലാം കുറ്റക്കാർ; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ആരാധകർ

ഹൈദരാബാദ്: പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ, അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ...

അല്ലു റിമാൻഡിൽ; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയിൽ ഇടക്കാല ​ജാമ്യഹർജിയുടെ വാദം തുടരുന്നു

ഹൈദരാബാദ്: നടൻ അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ 2ന്റെ പ്രീമിയർ ഷോയ്ക്കായി സന്ധ്യ തിയേറ്ററിലെത്തിയ അല്ലുവിനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തുകയും തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും ചെയ്ത ...

നടൻ അല്ലു അർജുൻ അറസ്റ്റിൽ; നടപടി പുഷ്പ-2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ

ഹൈദരാബാദ്: പുഷ്പ-2ൻ്റെ പ്രീ-റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ഹൈദരാബാദ് പൊലീസിൻ്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത ...

പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ

അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്ത്തി മോഹൻലാൽ. ​​ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ ...

പുഷ്പ-2നെ പരിഹസിച്ച് സിദ്ധാർത്ഥ്; ഇന്ത്യയിൽ കയ്യടി കിട്ടാൻ എളുപ്പമെന്ന് നടൻ; എങ്കിൽ ഇന്ത്യൻ-2 എട്ടുനിലയിൽ പൊട്ടിയതെന്തേയെന്ന് സോഷ്യൽമീഡിയ

ബോക്‌സോഫീസ് തകർത്ത് വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് പുഷ്പ 2. ഡിസംബർ 5ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനത്തിൽ 300 കോടി രൂപയിലധികം കളക്ഷൻ നേടിയിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴും ...

പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ‘പുഷ്പരാജ്’

മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് ...

പുഷ്പരാജിനും ശ്രീവല്ലിക്കും എത്ര കിട്ടും; സംവിധായകൻ സുകുമാറിന്റെ പ്രതിഫലമെത്ര? ചില്ലറയല്ല

ബോക്സോഫീസിൽ കൊടുങ്കാറ്റ് തീർത്ത വരവായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പ: 2 ദി റൂൾ. സുകുമാർ സംവിധാനം ചെയ്ത ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ഇതുവരെ ആ​ഗോള ...

‘പുഷ്പ 2’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദ റൂൾ' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ...

‘ ഞാനും അല്ലു അർജുൻ ആരാധകൻ’; വൈറലായി ബിഗ്ബിയുടെ പോസ്റ്റ്

തിയേറ്ററുകളിൽ കളക്ഷൻ വാരികൂട്ടി കുതിപ്പ് തുടരുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ 5 നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ 300 കോടിക്ക് ...

ഫ്ലവറല്ല, ശരിക്കും ഫയറാ…; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്

അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആ​ഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 ...

“ആ വാർത്ത ഹൃദയം തകർത്തു, മരിച്ച രേവതിയുടെ കുടുംബത്തിനൊപ്പമുണ്ടാകും”; 25 ലക്ഷം കൈമാറുമെന്ന് അല്ലു അർജുൻ; പ്രീമിയർ ഷോ അപകടത്തിൽ അനുശോചിച്ച് പുഷ്പ ടീം

ഹൈദരാബാദ്: പുഷ്പ-2ന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; തനിക്കെതിരെയെടുത്ത കേസിൽ നിയമോപദേശം തേടി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരായി എടുത്ത കേസിൽ നിയമോപദേശം തേടി അല്ലു അർജുൻ. മനപൂർവ്വമല്ലാത്ത ...

പുഷ്പ 2 ബ്ലോക്ക്ബസ്റ്ററോ, ഡിസാസ്റ്ററോ….; ​പ്രതീക്ഷകൾ ദൃശ്യവിസ്മയത്തിൽ ഒതുങ്ങി….? പ്രേക്ഷക പ്രതികരണങ്ങളിതാ..

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർ‌ജുൻ ചിത്രം പുഷ്പ 2 റിലീസ് ദിനം നേടുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. ആദ്യ ഷോ കഴിയുമ്പോൾ, സിനിമ ​ഗംഭീരമാണെന്ന അഭിപ്രായമാണ് ഒരു ...

പുഷ്പ വെറും പേരല്ല ബ്രാൻഡ്; തിയേറ്ററുകളിൽ കാട്ടുതീ പടർത്തി പുഷ്പ രാജിന്റെ വിളയാട്ടം

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ദ റൂൾ. തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കിയാണ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ലോകത്താകെ 12,000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ...

പുഷ്പ 2 റിലീസിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 39-കാരിക്ക് ദാരുണാന്ത്യം; മകൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ​ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ദിൽഷുഖ്ന​ഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് ...

ബാഹുബലിയെയും കെജിഎഫിനെയും തെറിപ്പിച്ചു; തിയേറ്ററുകളിൽ തീപ്പൊരിയാകാൻ പുഷ്പ 2 എത്തുന്നു; പ്രീ ബുക്കിംഗിലൂടെ നേടിയത് 110 കോടി

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2 ഒടുവിൽ തിയറ്ററിലെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകർ. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ പ്രീ സെയിൽസ് കണക്കുകളാണ് പുറത്തുവരുന്നത്. ...

”എനിക്ക് ആരാധകരില്ല, ഉള്ളത് സൈന്യം”; അല്ലു അർജുനെതിരെ പരാതി

ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാകുമെന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ...

പുഷ്പയെ കാണാൻ പോക്കറ്റ് കീറും! ടിക്കറ്റ് വില 800 രൂപയിലേക്ക്

പുഷ്പരാജിനെ കാണാൻ ആരാധകർക്ക് കീശ കാലിയാക്കേണ്ടി വരും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ ...

മലയാളികൾക്കുള്ള അല്ലു അർജുന്റെ സമ്മാനം, ആറ് ഭാഷകളിലും കേൾക്കുന്നത് മലയാളവരികൾ; ഒടുവിൽ പുഷ്പ -2 ന്റെ പ്രമോ ​ഗാനമെത്തി

മലയാളി പ്രേക്ഷകർക്ക് വേണ്ടിയുള്ള അല്ലു അർജുന്റെ സമ്മാനം പുഷ്പ 2-ലെ പ്രമോഗാനം പുറത്തെത്തി. 'മല്ലിക ബാനന്റെ അമ്പുകളോ' എന്ന് തുടങ്ങുന്ന ​ഗാനമാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ കലകളെ കോർത്തിണക്കികൊണ്ട് ...

Page 2 of 5 1 2 3 5