15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിവാഹമോചനം പ്രഖ്യാപിച്ച് ജയം രവി
തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ...