ആന്റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്
കൊച്ചി: നിർമാതാവ് ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സിനിമ, സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലൂസിഫർ, മരയ്ക്കാർ സിനിമാനിർമാണങ്ങളിൽ വിശദീകരണം തേടി. ...