മുഴുവൻ തീയേറ്ററുകളിലും മരക്കാർ റിലീസ് ചെയ്യും, പണം നൽകാൻ തയ്യാർ: ആന്റണി പെരുമ്പാവൂരിന്റെ നിബന്ധനകൾ അംഗീകരിച്ച് തീയേറ്റർ ഉടമകൾ
കൊച്ചി: മരക്കാൻ തീയേറ്റർ റിലീസിന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിച്ച് തീയേറ്റർ ഉടമകൾ. പത്തുകോടി രൂപ അഡ്വാൻസ് തുക നൽകാമെന്ന് തീയേറ്റർ ഉടമകൾ ...