ആന്റണി രാജുവിന് തിരിച്ചടി; വിധിയിലെ പരാമർശങ്ങൾ നീക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിയിലെ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആവശ്യങ്ങൾ ...



















