arif muhammad khan - Janam TV

arif muhammad khan

നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരം; സംസ്ഥാനത്തോട് റിപ്പോർട്ട് തേടും: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയതിനെ തുടർന്ന് എഡിഎം ആത്മഹത്യ ചെയ്ത സംഭവം ദൗർഭാ​ഗ്യകരമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പൊലീസ് ...

വയനാടിന് വേണ്ടത് ദീർഘകാല പുനരധിവാസ പദ്ധതി; സംസ്ഥാന സർക്കാർ വ്യക്തമായ പദ്ധതിയുണ്ടാക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

മുണ്ടക്കൈ: വയനാടിനാവശ്യം ദീർഘകാല പുനരധിവാസ പദ്ധതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിനായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ...

ഒരു ദിവസത്തേക്ക് മന്ത്രി പോയിട്ടെന്ത് കാര്യം? കേന്ദ്ര സർക്കാർ കൃത്യസമയത്ത് തന്നെ ഇടപെട്ടിരുന്നു; വിമർശിച്ച് ​ഗവർണർ‌

മന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ വിമർശനം ഉന്നയിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു ദിവസത്തേക്ക് മന്ത്രി പോയിട്ടെന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. മൃത​ദേഹങ്ങൾ ...

ലജ്ജയില്ലാത്ത ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്; പിണറായി സർക്കാരിനെതിരെ ​ഗവർണർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിൽ പിണറായിയും മന്ത്രിമാരും നടത്തുന്ന പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലജ്ജയില്ലാത്ത ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം ...

ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസ്; എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗുരുതരവും ...

ഗവർണർക്കെതിരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യ മുദ്രാവാക്യം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി

ഇടുക്കി: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവർണർക്കെതിരെ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി ബിജെപി. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ ...

എന്താണ് നവകേരളാ യാത്രയുടെ ഉദ്ദേശ്യം..?; സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ല: ​ഗവർണർ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ. സർക്കാർ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുന്നില്ലെന്നും സർക്കാർ നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ​ഗവർണർ പറഞ്ഞു. ...

പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധം; ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരും; വെല്ലുവിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ​ഗവർണർക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം ...

രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം; ഗവർണർക്കൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു

തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ആദ്ധ്യാത്മിക-രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിരവധി  ...

ചട്ടവിരുദ്ധമെന്ന് അന്നേ പറഞ്ഞതാണ്, പക്ഷെ മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി, നാട് കണ്ണൂരാണെന്ന് പറഞ്ഞു: ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് ...

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ ; ഗവർണറെയും കക്ഷി ചേർക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സർക്കാരിനെതിരെയുളള ഗവർണറുടെ നിലപാടുകളെ തുടർന്ന് വീണ്ടും ഗവർണർക്കെതിരെ പോരിനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ...

 ഓരോ പ്രവൃത്തിയും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്‌ക്ക് ശക്തി പകരുന്നതാകട്ടെ; സ്വാതന്ത്ര്യദിനാശംസ നേർന്ന് ഗവർണർ

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഒരു സ്‌കോർപിയോ കാറാണ് ഇടിച്ചു ...

എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട്; സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണ്. പാർട്ടി ...

സിഗരറ്റ് ഉത്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്; മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം ജനങ്ങളുടെ പണം ധൂർത്തടിച്ചെന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  സന്ദർശനത്തിലൂടെ ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സംഘവും ...

‘ഇനിയൊരു അച്ഛനും അമ്മയ്‌ക്കും ഈ അവസ്ഥയുണ്ടാകരുത്’; കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ; വന്ദനയുടെ സംസ്‌കാരം നാളെ

കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡോക്ടർ ...

ഈദ് ആശംസ നേർന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്നു .''ലോകമെമ്പാടും ഉള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ...

‘ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം’; ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ; ലോകായുക്ത, സർവ്വകലാശാല ബില്ലുകൾക്ക് അനുമതിയില്ല

തിരുവനന്തപുരം ; നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദമുണ്ടായ ലോകായുക്ത, സർവ്വകലാശാല ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ ...

ഗവർണർ പദവി എടുത്തു കളയണം;ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് എന്തും വിളിച്ച് പറയുന്ന നിലയിലേക്കെത്തി; ഇപി ജയരാജൻ

തിരുവനന്തപുരം: ഗവർണർക്കെതിരെ വെട്ടുകിളി ആക്രമണവുമായി സിപിഎം നേതാക്കൾ. ഗവർണർ പദവി എടുത്തു കളയണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് ...

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

തിരുവനന്തപുരം : രാഷ്ട്രപതിയ്ക്ക് രാംനാഥ് കോവിന്ദിന് ഡീ-ലിറ്റ് നൽകാൻ വിസമ്മതിച്ചതിൽ കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറെ വിസി ...

എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു; കേരള ഗവർണർക്ക് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി; കൈത്തറി മുണ്ട് സമ്മാനിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

എല്ലാ ചിന്താധാരകളേയും അറിയാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്; കണ്ണൂർ സർവ്വകലാശാല പാഠ്യ പദ്ധതി നല്ലതെന്ന് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പാഠ്യപദ്ധതി വിവാദം അനാവശ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എന്നും വൈവിധ്യങ്ങളുടെ നാടാണ്. പഠന വിഷയങ്ങളിലും വ്യത്യസ്ത ആശയങ്ങളും വിചാരധാരകളും വിദ്യാർത്ഥികൾക്ക് ...