article 370 - Janam TV
Sunday, July 13 2025

article 370

പാകിസ്താനുമായി ചർച്ച വേണം; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം; പാക് -വിഘടനവാദ ശക്തികൾക്ക് കുടപിടിച്ച് കശ്മീരിലെ സിപിഎം കൺവെൻഷൻ

ശ്രീനഗർ: പാക് അനുകൂല നിലപാടും വിചിത്ര ആവശ്യങ്ങളുമായി കശ്മീരിലെ ടാഗോർ ഹാളിൽ സിപിഎം നടത്തിയ ഏകദിന കൺവെൻഷൻ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും പാകിസ്താനുമായി ചർച്ച ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ...

“മോദി എത്ര സമർത്ഥമായാണ് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത്; സിനിമയിൽ പ്രവർത്തിച്ചപ്പോഴാണ് എത്ര വലിയ തെറ്റാണ് തിരുത്തിയതെന്ന് മനസ്സിലായത്”

2019 ഓ​ഗസ്റ്റിലാണ് ജമ്മുകശ്മീരിന്റെ നിന്നും ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ റദ്ദാക്കിയത്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞാൽ രാജ്യമെമ്പാടും അക്രമം പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ...

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

മുംബൈ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് വന്നാലും ...

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ ...

ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ ...

കോൺ​ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല : അർജുൻ റാം മേഘ്‌വാൾ

ശ്രീന​ഗർ: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കോൺ​ഗ്രസിന് ഒരിക്കലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. കോൺ​ഗ്രസ് കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കശ്മീരിലെ ...

പാക് അജണ്ട സമം കോൺഗ്രസ്-NC പ്രകടനപത്രിക; കശ്മീരിൽ നടപ്പാക്കാൻ അനുവദിക്കില്ല: പ്രധാനമന്ത്രി

കത്ര: ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്രയിലെ റാലിയെ ...

ആർട്ടിക്കിൾ 370 ചരിത്രമായി, ഇനിയത് തിരിച്ചുവരില്ല, വരാൻ അനുവദിക്കുകയും ഇല്ല: അമിത് ഷാ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും അതിനി തിരിച്ചുവരുകയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ. ...

കേന്ദ്രത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക്; ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷം

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും മാറ്റമാണ് ഉണ്ടായത്. അഞ്ച് ...

ആർട്ടിക്കിൾ 370 ഒരു ഇടക്കാല വ്യവസ്ഥയായിരുന്നു; കശ്മീരിന്റെ പ്രത്യേകപദവി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികൾ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പട്ടുണ്ടായ കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ...

ശ്രീനഗറിൽ 38% പോളിംഗ്, 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: ഇന്നലെ കശ്മീരിലെ ശ്രീനഗർ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിംഗ്. 38 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. 1989ന് ശേഷമുള്ള ഏറ്റവും ഉയർന്ന ...

തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കി; ആർട്ടിക്കിൾ 370 റദ്ദാക്കി; ശക്തമായ സർക്കാരാണ് ഇന്ന് രാജ്യത്ത് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: ബിജെപി സർക്കാരിന് കീഴിൽ രാജ്യവും രാജ്യത്തിന്റെ അതിർത്തികളും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സുരക്ഷാ സേന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ എത്തിയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ...

“കശ്മീർ ഓപ്പൺ ജയിലായി മാറി, മുസ്ലീങ്ങൾ അപകടത്തിൽ”; കുപ്രചാരണത്തിലൂടെ ഭീതി വിതച്ച് വോട്ടുപിടിക്കാനുള്ള സ്ഥിരം പ്രയോ​ഗവുമായി മുഫ്തി

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേതൊരു ജനതയേയും പോലെ സ്വൈര്യജീവിതത്തിന്റെ ആശ്വാസമറിയുകയാണ് ജമ്മുകശ്മീർ. താഴ്വരയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കശ്മീരികളുടെ ജീവിതശൈലിയെ അപ്പാടെ ...

ഭാരതം തിരുത്തികുറിച്ച തീരുമാനം ഏറ്റെടുത്ത് ജനങ്ങൾ; ആഗോള ബോക്‌സോഫീസിൽ 100 കോടി കടന്ന് ആർട്ടിക്കിൾ 370

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനായി ഭാരതം കൈക്കൊണ്ട സുപ്രധാന തീരുമാനത്തെ ആസ്പദമാക്കി നിർമ്മിച്ച 'ആർട്ടിക്കിൾ 370' സിനിമ ആഗോള ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ. ചിത്രം ഇറങ്ങി ...

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയാൽ ചോരപ്പുഴയൊഴുകും എന്ന് പ്രചരണം നടത്തിയവർ ഇന്നെവിടെ? ഒരു ജീവൻ പോലും നഷ്ടപ്പെടാതെ, ഒരു തുള്ളി രക്തം പോലും കശ്മീരിന്റെ മണ്ണിൽ വീഴാതെ ...

ഛത്തീസ്ഗഡിൽ ആർട്ടിക്കിൾ 370 ന് നികുതി ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

യാമി ഗൗതം പ്രധാനവേഷത്തിലെത്തിയ ആർട്ടിക്കിൾ 370 തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ഛത്തീസ്ഗഡിൽ നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദർശനം; പ്രധാനസേവകൻ ഇന്ന് കശ്മീരിന്റെ മണ്ണിൽ; 6,400 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും

ശ്രീന​​ഗർ: പ്രധാനസേവകൻ ഇന്ന് കശ്മീരിന്റെ മണ്ണിൽ. 6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. ശ്രീന​ഗറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ...

രാജ്യത്തിന് വേണ്ടി മുന്നോട്ട് വച്ച തീരുമാനം; 77 കോടി കടന്ന് ‘ആർട്ടിക്കിൾ 370’

തിയേറ്ററുകളിൽ തരം​ഗം സൃഷ്ടിച്ച് യാമി ​ഗൗതമിന്റെ ആർട്ടിക്കിൾ 370’. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ ബോക്സോഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ...

രാജ്യം ഉറ്റുനോക്കിയ തീരുമാനത്തിന്റെ നേർക്കാഴ്ച; ‘ആർട്ടിക്കിൾ 370’ ഇന്ന് തിയേറ്ററുകളിൽ

യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 370’ ഇന്ന് തിയേറ്ററുകളിൽ. സിനിമ പ്രഖ്യാപിച്ചത് മുതൽ നിരവധി പേർ കാത്തിരിക്കുന്ന ...

ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ; ‘ആർട്ടിക്കിൾ 370’ നാളെ തിയേറ്ററുകളിൽ; റിലീസിന് മുമ്പ് തന്നെ 39.68 ലക്ഷം രൂപ സ്വന്തമാക്കി ചിത്രം

യാമി ഗൗതം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആർട്ടിക്കിൾ 370’ നാളെ( ഫെബ്രുവരി 23) തിയേറ്ററുകളിൽ. നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പേ ...

’70 വർഷം മുമ്പ് കാട്ടിയ തെറ്റിന് പരിഹാരം കാണാൻ സമയമായിരിക്കുന്നു’; ആമുഖത്തിന് ശബ്ദം നൽകി അജയ് ദേവ്ഗൺ; ആർട്ടിക്കിൾ 370 തിയേറ്ററുകളിലേക്ക്

കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയുടെയും തുടർ സംഭവവികാസങ്ങളുടെയും കഥ പറയുന്ന സിനിമ 'ആർട്ടിക്കിൾ 370' ഫെബ്രുവരി 23 ന് തിയേറ്ററുകളിൽ. ...

ആർട്ടിക്കിൾ 370 ൽ പ്രധാനമന്ത്രിയായി എത്തുന്നത് ഈ നടൻ; വൈറലായി ഷായുടെ കാസ്റ്റിംഗും…

സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആർട്ടിക്കിൾ 370 ന്റെ ട്രെയിലർ. 12 മില്ല്യൺ ( ഒരു കോടി 20 ലക്ഷം) പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. കശ്മീർ ...

‘ഈ പ്രധാനമന്ത്രി 10 തവണ ഭരിച്ചാലും ആർട്ടിക്കിൾ 370 നെ ഇല്ലാതാക്കാൻ സാധിക്കില്ല’; തരംഗമായി ആർട്ടിക്കിൾ 370 ട്രെയിലർ; റിലീസ് തീയതി പുറത്ത്

നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 370 ന്റെ ഒഫീഷ്യൽ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗം. പുറത്തിറങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോൾ ഒരുകോടിയിലധികം പേരാണ് ...

കശ്മീരിന്റ് കഥ പറയുന്ന ‘ആർട്ടിക്കിൾ 370’ ന്റെ ട്രെയിലർ പുറത്ത് ; ഇന്ത്യയുടെ ചരിത്രത്തിലെ ധീരമായ അധ്യായമെന്ന് യാമി ഗൗതം

'ആർട്ടിക്കിൾ 370'ൻ്റെ ട്രെയിലർ പുറത്തിറങ്ങി. 2018ലാണ് കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തത്. ഇതിനെ അടിസ്ഥാനമാക്കിയാണ് 'ആർട്ടിക്കിൾ 370'സിനിമ. ശക്തയായ എൻഐഎ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് യാമി ...

Page 1 of 4 1 2 4