തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കി; ആർട്ടിക്കിൾ 370 റദ്ദാക്കി; ശക്തമായ സർക്കാരാണ് ഇന്ന് രാജ്യത്ത് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കി; ആർട്ടിക്കിൾ 370 റദ്ദാക്കി; ശക്തമായ സർക്കാരാണ് ഇന്ന് രാജ്യത്ത് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 09:11 am IST
Facebook
Twitter
WhatsAppTelegram

ഉത്തരാഖണ്ഡ്: ബിജെപി സർക്കാരിന് കീഴിൽ രാജ്യവും രാജ്യത്തിന്റെ അതിർത്തികളും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സുരക്ഷാ സേന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ എത്തിയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഭീകരരെ അവരുടെ താവളങ്ങളിൽ ചെന്നാണ് ഇപ്പോൾ സുരക്ഷാ സേന ഇല്ലാതാക്കുന്നത്. അതിനുള്ള അധികാരം ഇന്ന് അവർക്കുണ്ട്. രാജ്യത്തിന്റെ ഏതൊരു കോണിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഗവൺമെന്റാണ് ഇന്ന് അധികാരത്തിലുള്ളത്. രാജ്യത്തെ ഓരോ ജനങ്ങളും ഇതിൽ അഭിമാനിക്കുന്നുണ്ട്. ഭീകരർ പാകിസ്താനിലേക്ക് പലായനം ചെയ്താൽ ഞങ്ങൾ അവിടെയെത്തി ശത്രുവിനെ ഉന്മൂലനം ചെയ്യും. ഇന്ന് ഇന്ത്യയ്‌ക്ക് അതിന് കഴിവുണ്ട്. പാകിസ്താനും ഇക്കാര്യം മനസിലാക്കി തുടങ്ങി.

കോൺഗ്രസ് ഭരണകാലത്ത് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും ഉണ്ടായിരുന്നില്ല. ശത്രുവിന്റെ വെടിയുണ്ടകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള കവചം അവർക്ക് ലഭ്യമല്ലായിരുന്നു. ഈ സർക്കാർ എടുത്ത ചരിത്രപരമായ തീരുമാനമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതിന് പുറമെ പാർലമെന്റിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തി, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. ഇതെല്ലാം ഈ സർക്കാരിന്റെ നേട്ടങ്ങളാണ്.

കോൺഗ്രസ് എല്ലാക്കാലത്തും ജനങ്ങളുടെ പണം തട്ടിയെടുത്ത് ഭരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇടനിലക്കാർ പണം തട്ടിയെടുക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. എന്നാലിന്ന് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുന്നത്. ഹിന്ദുവിശ്വാസങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്തുള്ള നിലപാടുകളാണ് പലപ്പോഴും കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. രാമക്ഷേത്രം നിർമ്മാണം എതിർത്തു. ക്ഷേത്രം ഉയരുന്നതിനെതിരെ പല രീതിയിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ക്ഷേത്രം ഉയർത്തിയവർ അതെല്ലാം മറന്ന് അവരെ പ്രാണപ്രതിഷ്ഠയിലേക്കായി ക്ഷണിച്ചു. എന്നാൽ കോൺഗ്രസ് ഈ ക്ഷണം ബഹിഷ്‌കരിച്ചു കൊണ്ട് അവരെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: TerroristBJPndaarticle 370pm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies