article 370 - Janam TV
Monday, July 14 2025

article 370

അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല; ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നന്നായി അറിയാം: എസ്.ജയശങ്കർ

‍‍‍ഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പാകിസ്താനുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കില്ല. ഭീകരവാദത്തെ തടയാൻ ശക്തമായ നിയമങ്ങളും ...

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ...

‘പശു ഹിന്ദുവിന്റെയെങ്കിൽ കാള മുസ്ലീമിന്റെയോ?‘ വർഗീയ പരാമർശവുമായി വീണ്ടും ഫറൂഖ് അബ്ദുള്ള- Hatred Speech by Farooq Abdullah creates Controversy

ശ്രീനഗർ: ഷാരൂഖ് ഖാൻ നായകനായ ‘പത്താൻ‘ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വർഗീയ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ...

കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണം; അല്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘ഉഗ്ര ശപഥവുമായി’ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും

ശ്രീനഗർ: ജമ്മു കശ്മീരിന്റെ അമിതാധികാരം തിരികെ നൽകുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം; ജമ്മു കശ്മീരിന് നീതി ലഭിക്കുന്നതുവരെ കൊലപാതകങ്ങൾ തുടരും എന്ന് ഫാറൂഖ് അബ്ദുള്ള- Jammu and Kashmir, Farooq Abdullah, Kashmiri Pandit, Article 370

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കശ്മീരിലെ കൊലപാതകങ്ങൾക്ക് കാരണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പുരൺ കൃഷൻ ഭട്ട് എന്ന കശ്മീരി ...

നെഹ്റുവിന്റെ തെറ്റിന് ഇരകളായത് ഒരു ജനത; കശ്മീരിനെ തകർത്തത് ആർട്ടിക്കിൾ 370; അത് പരിഹരിച്ചത് നരേന്ദ്രമോദിയാണെന്ന് അമിത് ഷാ – Amit Shah,  Article 370

ന്യൂഡൽഹി: കശ്മീരിനെ അലട്ടിയിരുന്ന പ്രശ്നത്തിന് എന്നെന്നേക്കുമായി പരിഹാരം കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം എടുത്തുപറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ആർട്ടിക്കിൾ ...

ഭാരതത്തെ ഒന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ ഭരണകാലത്ത് എന്തുകൊണ്ട് കശ്മീരിനെ മാത്രം മാറ്റി നിർത്തി; ചോദ്യവുമായി ബിജെപി

ന്യൂഡൽഹി : കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അർജുൻ മുണ്ഡ രംഗത്ത്. രാജ്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പര്യടനം നടത്തുന്നതിന്റെ മറവിൽ രാഷ്ട്രീയ ...

‘പാകിസ്താനുമായി ചർച്ചയില്ല, ചർച്ച കശ്മീരിലെ ജനങ്ങളുമായി‘: വോട്ടർ പട്ടിക തയ്യാറായാൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അമിത് ഷാ- No Talks with Pakistan, says Amit Shah

ബരാമുള്ള: വോട്ടർ പട്ടിക തയ്യാറാക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ ഒട്ടും വൈകാതെ ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രക്രിയ നൂറ് ശതമാനവും ...

‘മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചു‘: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, സംവരണ ചട്ടങ്ങളിൽ സമൂല മാറ്റം ഉടനെന്ന് അമിത് ഷാ- Amit Shah in Jammu & Kashmir

രജൗറി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജമ്മു കശ്മീരിൽ വൻ സ്വീകരണം. മോദി സർക്കാർ ജമ്മു കശ്മീരിൽ ജനാധിപത്യം പുനസ്ഥാപിച്ചുവെന്ന് പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ...

മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം സിനിമാശാലകൾ തുറന്നു; ജമ്മു കശ്മീരിന് ഇത് ചരിത്ര ദിവസമെന്ന് ലെഫ്റ്റ്നന്റ് ഗവർണർ- Cinema halls reopens in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ പ്രവർത്തനമാരംഭിച്ചു. പുൽവാമയിലും ഷോപിയാനിലും ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തു. ...

‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ല‘: രാഷ്‌ട്രീയ പാർട്ടികൾ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഗുലാം നബി ആസാദ്- Ghulam Nabi Azad on Article 370

ബരാമുള്ള; ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ലെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കശ്മീരിന്റെ പ്രത്യേക പദവി ...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് പോരാട്ടം നടത്തും; പിന്നോട്ടില്ലെന്ന് ഒമർ അബ്ദുള്ള- Omar Abdullah, Article 370

ശ്രീന​ഗർ: മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് ജനാധിപത്യപരമായും ഭരണഘടനാപരമായും രാഷ്ട്രീയപരമായും തന്റെ പാർട്ടി പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) ...

‘കശ്മീർ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നത്‘: ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്മക്കെതിരെ ഇന്ത്യ- India against OIC

ന്യൂഡൽഹി: കശ്മീർ വിഷയത്തിലെ ഒഐസിയുടെ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നതെന്ന് ഇന്ത്യ. ജമ്മു കശ്മീർ എല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു. തുടർന്നും അത് അങ്ങനെ തന്നെ ...

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിൽ ക്രമസമാധാന പാലനം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിൽ; കുറ്റകൃത്യങ്ങളിൽ 600 ശതമാനം കുറവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കണക്കുകൾക്ക് മുന്നിൽ ഉത്തരം മുട്ടി പ്രതിപക്ഷം- Law and Order situation shows historic improvement in J&K post abrogation of Article 370

ന്യൂഡൽഹി: ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈനികർക്കെതിരായ കല്ലെറിയൽ, തെരുവിലെ അക്രമങ്ങൾ എന്നിവ നിശ്ശേഷം ...

യുദ്ധമോ സമാധാനമോ? ശത്രുവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്ന് അജിത് ഡോവൽ; പാകിസ്താനും ചൈനയ്‌ക്കും കൃത്യമായ മറുപടി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ ചിന്തകളിലുണ്ടായത് വലിയ മാറ്റമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കശ്മീർ ജനത ഇന്ന് പാകിസ്താനേയോ ...

370ാം വകുപ്പ് റദ്ദാക്കിയത് ടൂറിസത്തിന് ഗുണം ചെയ്തു; വസന്തകാലത്ത് കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ റെക്കോർഡ് പ്രവാഹം

വസന്തക്കാലം ആരംഭിച്ചതോടെ ജമ്മു കശ്മീരിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ശ്രീനഗറിലെ പ്രശസ്തമായ പൂന്തോട്ടങ്ങൾ കഴിഞ്ഞ മാസം വീണ്ടും തുറന്നതുമുതൽ വിനോദസഞ്ചാരികളുടെ വരവ് കുത്തനെ ഉയർന്നതായി ടൂറിസം വകുപ്പ് ...

ജമ്മുകശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം അന്യസംസ്ഥാനക്കാരായ 34 പേർ സ്ഥലം വാങ്ങിയെന്ന് കേന്ദ്ര സർക്കാർ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന് പുറത്തുള്ള 34 പേർ കശ്മീരിനുള്ളിൽ സ്ഥലം വാങ്ങിയെന്ന് കേന്ദ്രസർക്കാർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ലോക്‌സഭയിൽ വ്യക്തമാക്കിയത്. ബിഎസ്പി ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു; ഒരു വർഷത്തിനിടെ 175 ഭീകരരെ വധിച്ചെന്ന് സിആർപിഎഫ്

ശ്രീനഗർ : കേന്ദ്രസർക്കാർ അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ കുറവ് വന്നതായി സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. ആർട്ടിക്കിൾ ...

ഞങ്ങൾ ഭരിക്കുമ്പോൾ ഇല്ലാതാക്കിയ ഭീകരവാദം വീണ്ടും മുളപൊട്ടുന്നു ; ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം ; വിചിത്രവാദവുമായി ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ ...

കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാൻ അവസാന ശ്വാസം വരെ പോരാടുമെന്ന് ഒമർ അബ്ദുള്ള; പ്രതിജ്ഞ ഏറ്റുമുട്ടലിൽ വധിച്ച ഭീകരന്റെ വീട് സന്ദർശിച്ച ശേഷം

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കാൻ അവസാന ശ്വാസംവരെ പോരാടുമെന്ന് പ്രതിജ്ഞയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരന്റെ കുടുംബത്തെ ...

നരേന്ദ്രമോദിയുടെ ഉറച്ച ഭരണ നേതൃത്വം; കശ്മീരിൽ കല്ലേറ് കേട്ടുകേൾവിയായെന്ന് അമിത് ഷാ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണത്തിൽ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയുന്നവരെ ഇന്ന് കാണാനില്ല. കശ്മീരിൽ ...

രണ്ട് വർഷമായി കശ്മീരിൽ നടക്കുന്നത് വികസനവും യഥാർത്ഥ ജനാധിപത്യവും; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നീക്കത്തെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ പ്രദേശത്ത് നിരവധി മാറ്റങ്ങളാണ് സംഭവിച്ചതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. രണ്ട് വർഷമായി കശ്മീരിൽ നടക്കുന്നത് വികസനവും യഥാർത്ഥ ജനാധിപത്യവുമാണ്. ...

ഞാൻ കശ്മീർ ജനതയുടെ ദൂതൻ; ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രങ്ങളാണ് ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : കശ്മീർ ജനതയുടെ ദൂതനെന്ന് സ്വയം വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് അധീന കശ്മീരിലെ ഭാഗയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ റാലിയിലാണ് സ്വയം വിശേഷണം. ...

ജമ്മു കശ്മീർ ഇനി ഇവർക്കും സ്വന്തം ; വോട്ടു ചെയ്യാം , സ്ഥാനാർത്ഥിയുമാകാം

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ് ആർട്ടിക്കിൾ 370 ന്റെ റദ്ദാക്കൽ. കാലങ്ങളായി മൗലികാവകാശങ്ങൾ പോലും ഇല്ലായിരുന്ന ജമ്മു കശ്മീരിലെ ചില ...

Page 3 of 4 1 2 3 4