മദ്യക്കച്ചവടത്തിൽ ക്ലിക്കായി ; വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷനിൽ പുരസ്ക്കാരം സ്വന്തമാക്കി ആര്യൻ ഖാന്റെ സ്കോച്ച് വിസ്ക്കി
മികച്ച സ്കോച്ച് വിസ്ക്കിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ നേതൃത്വത്തിലുള്ള D’Yavol . അടുത്തിടെ ന്യൂയോർക്ക് വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ 2024-ൽ, ആര്യൻ ...